ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (പഠനസഹായികൾ)
സത്യാരാധനയ്ക്കുവേണ്ടി നിലപാടെടുക്കുക (ഭാഗം 1)
ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 16-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ആരാധനയിൽ രൂപങ്ങൾ ഉപയോഗിക്കുന്നതിനെ ദൈവം അംഗീകരിക്കുന്നുണ്ടോ? പിറന്നാൾ ആഘോഷങ്ങളും മതപരമായ മറ്റു വിശേഷദിവസങ്ങളും ദൈവം അംഗീകരിക്കുന്നുണ്ടോ? ഉൾപ്പെട്ടിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ പരിശോധിക്കുക.