വിവരങ്ങള്‍ കാണിക്കുക

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? (പഠനസ​ഹാ​യി​കൾ)

സ്‌നാനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും (ഭാഗം 1)

ഈ പഠനസ​ഹാ​യി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 18-ാം അധ്യാ​യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌.

സ്‌നാനം ഒരു ക്രിസ്‌തീ​യ​യോ​ഗ്യ​ത​യാ​യി​രിക്കു​ന്നത്‌ എന്തു​കൊണ്ട്‌? സ്‌നാ​ന​മേൽക്കാൻ ഒരു ക്രിസ്‌ത്യാ​നി​യെ പ്രചോ​ദി​പ്പി​ക്കേ​ണ്ടത്‌ എന്താണ്‌? ഇതെക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്ന​തെ​ന്നു കാണുക.