ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
സ്നാനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും (ഭാഗം 3)
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 18-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളത്.
ക്രിസ്തീയ സ്നാനം എന്തിനെ ചിത്രീകരിക്കുന്നു? ബൈബിൾ പറയുന്നത് അനുസരിച്ച് ദൈവത്തിന് സമർപ്പിച്ച ഒരു ക്രിസ്ത്യാനിയിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്?