വ്യക്തിത്വം
നിങ്ങൾ ആരാണ്? നിങ്ങളുടെ മൂല്യങ്ങൾ എന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നതു നിങ്ങളായിരിക്കും, മറ്റുള്ളവരായിരിക്കില്ല.
എന്റെ സ്വഭാവം
ഞാൻ ആരാണ്?
നിങ്ങളു
ഞാൻ ആരാണ്?
ഇതിന്റെ ഉത്തരം അറിയുന്നതു പ്രശ്നങ്ങളെ വിജയകരമായി നേരിടാൻ നിങ്ങളെ സഹായിക്കും.
മാധ്യമങ്ങളിൽ കാണുന്നത് അനുകരിക്കരുതാത്തത് എന്തുകൊണ്ട്?—ഭാഗം 1: പെൺകുട്ടികൾക്കുവേണ്ടി
സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുകയാണ് എന്നു ചിന്തിക്കുന്ന പലരും ശരിക്കും പറഞ്ഞാൽ ഏതെങ്കിലും കഥാപാത്രത്തിന്റെ വ്യക്തിത്വം അതേപടി പകർത്തുക മാത്രമാണ് ചെയ്യുന്നത്.
മാധ്യമങ്ങളിൽ കാണുന്നത് അനുകരിക്കരുതാത്തത് എന്തുകൊണ്ട്?—ഭാഗം 2: ആൺകുട്ടികൾക്കുവേണ്ടി
മാധ്യമങ്ങളിൽ കാണുന്ന ആളുകളെ അനുകരിച്ചാൽ മറ്റുള്ളവർ നിങ്ങളിലേക്ക് ആകർഷിക്കപ്പെടുമോ?
എനിക്ക് ഉത്തരവാദിത്വബോധമുണ്ടോ?
ചില ചെറുപ്പക്കാർക്കു മറ്റുള്ളവരെക്കാൾ കൂടുതൽ സ്വാതന്ത്ര്യമുണ്ട്. എന്താണ് ആ വ്യത്യാസത്തിനു കാരണം?
സത്യസന്ധരായിരിക്കേണ്ടത് എന്തുകൊണ്ട്?
സത്യസന്ധരല്ലാത്തവരല്ലേ നേട്ടംകൊയ്യുന്നത്?
കള്ളത്തരം വേണ്ടാ!
അൽപ്പം നുണയൊക്കെ പറഞ്ഞാലേ വിജയിക്കാൻ പറ്റൂ എന്നാണോ? സത്യസന്ധതയുടെ പ്രയോജനങ്ങൾ നിങ്ങൾത്തന്നെ കണ്ടറിയൂ!
നിങ്ങൾക്ക് എത്രത്തോളം സത്യസന്ധതയുണ്ട്?
മൂന്നു ഭാഗങ്ങളുള്ള ഈ അഭ്യാസങ്ങൾവെച്ച് സ്വയം പരിശോധന നടത്തുക.
എനിക്ക് എത്രത്തോളം മനക്കട്ടിയുണ്ട്?
പ്രശ്നങ്ങൾ ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് മനക്കട്ടി വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നം എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും അത് ആവശ്യമാണ്.
മാറ്റങ്ങ ളു മാ യി ഇണങ്ങി ച്ചേ രാൻ
മാറ്റങ്ങൾ ജീവി
‘മെച്ചപ്പെടാനുള്ള ഉപദേശത്തോടു ഞാൻ എങ്ങനെ പ്രതികരിക്കും?’
യുവപ്രായത്തിലുള്ള ചിലർ തൊട്ടാവാടികളെപോലെയാണെന്നു പറയാറുണ്ട്. ചെറിയ എന്തെങ്കിലും ഉപദേശം ലഭിച്ചാൽ മതി അവർ വാടിപ്പോകും. നിങ്ങൾ അതുപോലെയാണോ?
മനസ്സാക്ഷിയെ എനിക്ക് എങ്ങനെ പരിശീലിപ്പിക്കാം?
നിങ്ങൾ ശരിക്കും എങ്ങനെയുള്ള ആളാണെന്നും നിങ്ങളുടെ നിലവാരങ്ങൾ എന്താണെന്നും നിങ്ങളുടെ മനസ്സാക്ഷി വെളിപ്പെടുത്തും. നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെക്കുറിച്ച് എന്താണു പറയുന്നത്?
എന്താണ് മുൻവിധി?
മുൻവിധി പണ്ടുമുതലേ ആളുകളെ ബാധിച്ചിട്ടുണ്ട്. അതു നിങ്ങളുടെ ഉള്ളിൽ വളരാതിരിക്കാൻ എന്തു ചെയ്യാമെന്നു ബൈബിളിൽനിന്ന് മനസ്സിലാക്കുക.
എല്ലാ കാര്യങ്ങളിലും പൂർണത പ്രതീക്ഷിക്കുന്ന ഒരാളാണോ ഞാൻ?
ഒരു കാര്യം ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുന്നതും അസാധ്യമായ ഒരു കാര്യം ഒരു കുറവും കൂടാതെ ചെയ്യാൻ ശ്രമിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
പൂർണത പ്രതീക്ഷിക്കാതിരിക്കാൻ പഠിക്കാം
നിങ്ങളിൽനിന്നും മറ്റുള്ളവരിൽനിന്നും ന്യായമായ കാര്യങ്ങൾ മാത്രം പ്രതീക്ഷിക്കാൻ ഈ അഭ്യാസം സഹായിക്കും.
സോഷ്യൽ മീഡിയയിൽ എങ്ങനെയും ഒരു ‘സംഭവമാകാൻ’ തോന്നുന്നെങ്കിൽ. . .
ചില ആളുകൾ കൂടുതൽ ഫോളോവേഴ്സും ലൈക്കും കിട്ടാൻ ജീവൻ പണയം വെക്കുകപോലും ചെയ്യുന്നു. അങ്ങനെയൊക്കെ ചെയ്യാൻ മാത്രം വലിയ കാര്യമാണോ ഓൺലൈനിൽ ഫെയ്മസാകുന്നത്?
എന്റെ മുഖംമൂടി എങ്ങനെ അഴിച്ചുവെക്കാം?
തെറ്റായ വഴിയിൽനിന്ന് തിരിഞ്ഞുവരാൻ നിങ്ങളെ സഹായിക്കുന്ന നാലു കാര്യങ്ങൾ.
സമപ്രായക്കാരുടെ സമ്മർദം എനിക്ക് എങ്ങനെ ചെറുക്കാം?
ഇക്കാര്യത്തിൽ വിജയിക്കാൻ ബൈബിൾതത്ത്വങ്ങൾ എങ്ങനെ സഹായിക്കുമെന്നു കാണുക.
സമപ്രായക്കാരുടെ സമ്മർദം ചെറുക്കുക!
സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള കരുത്ത് നേടാൻ നാല് എളുപ്പവഴികൾ.
നല്ല ഒരു റോൾ മോഡലിനെ എനിക്ക് എങ്ങനെ തിരഞ്ഞെടുക്കാം?
പ്രശ്നങ്ങൾ ഒഴിവാക്കാനും ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും ജീവിതത്തിൽ വിജയിക്കാനും ഒരു റോൾ മോഡൽ നിങ്ങളെ സഹായിക്കും. എന്നാൽ ആരുടെ മാതൃകയാണ് നിങ്ങൾ അനുകരിക്കേണ്ടത്?
റോൾ മോഡലിനെ തിരഞ്ഞെടുക്കാൻ
ആരെ അനുകരിക്കണം എന്ന് തീരുമാനിക്കാൻ ഈ അഭ്യാസത്തിനു നിങ്ങളെ സഹായിക്കാനാകും.
എന്റെ പ്രവൃത്തികൾ
ഞാൻ മറ്റുള്ളവരെ സഹായിക്കേണ്ടത് എന്തുകൊണ്ട്?
മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നത് കുറഞ്ഞ പക്ഷം രണ്ടു വിധങ്ങളിലെങ്കിലും നിങ്ങൾക്കു ഗുണം ചെയ്യും. ഏതാണ് അവ?
തെറ്റുകളെ എങ്ങനെ കൈകാര്യം ചെയ്യാം?
എല്ലാവരും തെറ്റുകൾ വരുത്തുന്നവരാണ്. പക്ഷേ മിക്കവരും അതിൽനിന്ന് പാഠം പഠിക്കാറില്ല.
എനിക്ക് എങ്ങനെ പ്രലോഭനങ്ങളെ ചെറുക്കാം?
തെറ്റായ മോഹങ്ങളെ മറികടക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ
പ്രലോ ഭ ന ങ്ങൾ—എങ്ങനെ ചെറു ത്തു നിൽക്കാം?
പ്രലോ
എന്റെ ശരീരഭംഗി
എന്നെ കാണാൻ എങ്ങനെയുണ്ട്?
സർവസാധാരണമായ മൂന്നു ദോഷങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നു പഠിക്കുക.
നിങ്ങളെ കാണാൻ എങ്ങനെയുണ്ടെന്ന് നോക്കാം
ഏറ്റവും നല്ല വേഷവിധാനമുണ്ടായിരിക്കാൻ ഈ അഭ്യാസം നിങ്ങളെ സഹായിക്കും
ശരീരഭംഗിയെക്കുറിച്ച് ചെറുപ്പക്കാർ പറയുന്നത്
തങ്ങളുടെ ശരീരഭംഗിയെക്കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കുന്നതു ചെറുപ്പക്കാർക്ക് ഒരു വെല്ലുവിളിയാണ്, എന്തുകൊണ്ട്? എന്തു സഹായമാണുള്ളത്?
എന്നെ കണ്ടാൽ എന്താ ഇങ്ങനെ?
കാഴ്ചയ്ക്ക് എങ്ങനെയിരിക്കുന്നു എന്നതിനെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടാതിരിക്കാൻ എന്തു ചെയ്യാമെന്നു കാണുക.
സൗന്ദര്യത്തെക്കുറിച്ചാണോ എന്റെ ചിന്ത മുഴുവൻ?
നിങ്ങളെ കാണാൻ കൊള്ളില്ലെന്നു തോന്നുന്നുണ്ടോ? സൗന്ദര്യത്തെക്കുറിച്ച് എങ്ങനെ സമനിലയുള്ള കാഴ്ചപ്പാടു നേടാം?
എന്നെ കണ്ടാൽ എന്താ ഇങ്ങനെ?
കണ്ണാടി
ഞാൻ പച്ച കുത്തണോ?
ബുദ്ധിപൂർവം എങ്ങനെ ഒരു തീരുമാനമെടുക്കാം?
പച്ച കുത്തുന്നതിനു മുമ്പ്. . .
ബൈബിളിലെ ഒരു സന്ദേശം പച്ച കുത്തിയാലോ?