സമപ്രായക്കാർ പറയുന്നത്
ലൈംഗികമായ അതിക്രമം
ലൈംഗികമായ അതിക്രമം എന്താണെന്നും അത് അനുവദിച്ചുകൊടുക്കരുതാത്തതിന്റെ കാരണം എന്താണെന്നും അഞ്ചു ചെറുപ്പക്കാർ വിശദീകരിക്കുന്നു.
ഇതും ഇഷ്ടപ്പെട്ടേക്കാം
യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് ലൈംഗികമായ അതിക്രമം എങ്ങനെ ചെറുക്കാനാകും?
ലൈംഗിക അതിക്രമം എന്താണെന്നും അതിന് ഇരയായാൽ എന്തു ചെയ്യാമെന്നും പഠിക്കുക.
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ലൈംഗികദുഷ്പെരുമാറ്റത്തിൽനിന്ന് എനിക്ക് എങ്ങനെ രക്ഷപ്പെടാം?
ബൈബിളിൽ കാണുന്ന ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ഏഴു പ്രായോഗിക നിർദേശങ്ങൾ ലൈംഗികദുഷ്പെരുമാറ്റത്തെ നേരിടാൻ നിങ്ങളെ സഹായിക്കും.
യുവജനങ്ങൾ ചോദിക്കുന്നു
ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്?—ഭാഗം 1: മുൻകരുതലുകൾ
ലൈംഗികപീഡനം ഒഴിവാക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ.
യുവജനങ്ങൾ ചോദിക്കുന്നു
ശൃംഗാരം വെറുമൊരു കളിതമാശയാണോ?
ശൃംഗാരം എന്നു പറഞ്ഞാൽ എന്താണ്, ആളുകൾ എന്തിനാണ് ശൃംഗരിക്കുന്നത്, അതിനു പിന്നിൽ എന്തെങ്കിലും അപകടങ്ങൾ പതിയിരിപ്പുണ്ടോ?
യുവജനങ്ങൾ ചോദിക്കുന്നു
സെക്സിനെക്കുറിച്ചുള്ള എന്റെ വീക്ഷണം എങ്ങനെ വിശദീകരിക്കും?
‘നീ ഇപ്പോഴും കന്യകതന്നെയാണോ?’ എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങളുടെ വീക്ഷണം ബൈബിളിൽനിന്ന് വിശദീകരിച്ചുകൊടുക്കാൻ കഴിയുമോ?
യുവജനങ്ങൾ ചോദിക്കുന്നു
സെക്സ് മെസേജുകളെക്കുറിച്ച് എന്തെല്ലാം അറിഞ്ഞിരിക്കണം?
സെക്സ് മെസേജുകൾ അയയ്ക്കാൻ ആരെങ്കിലും നിങ്ങളെ നിർബന്ധിക്കുന്നുണ്ടോ? അങ്ങനെ ചെയ്യുന്നതിലെ അപകടങ്ങൾ എന്തെല്ലാമാണ്? അത് ഒരു ദോഷവും ചെയ്യാത്ത വെറും ശൃംഗാരമാണോ?
സമപ്രായക്കാർ പറയുന്നത്