ബൈബിളിന്റെ ചരിത്രം
ബൈബിൾ നമ്മുടെ കൈയിൽ എത്തിയത്
ബൈബിൾ ആദ്യം എഴുതിയ ഭാഷകളിലെ അതേ ആശയങ്ങൾതന്നെയാണ് ഇന്നേവരെ കൈമാറിപ്പോന്നിട്ടുള്ളത്. അതിന്റെ കൃത്യതയ്ക്കു യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഇക്കാര്യത്തിൽ എന്താണ് ഉറപ്പ്?
എതിർപ്പുകളെ അതിജീവിച്ച് ബൈബിൾ
രാഷ്ട്രീയനേതാക്കന്മാരും മതനേതാക്കന്മാരും ആളുകൾ ബൈബിൾ കൈവശമാക്കുന്നതും ഉത്പാദിപ്പിക്കുന്നതും പരിഭാഷപ്പെടുത്തുന്നതും തടയുന്നതിനുവേണ്ടി പല നടപടികളും എടുത്തിട്ടുണ്ട്. പക്ഷേ ആരും അതിൽ വിജയിച്ചില്ല.
ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പു വരുത്താം?
ബൈബിളിന്റെ ഗ്രന്ഥകർത്താവ് ദൈവമാണെങ്കിൽ ഇന്നേവരെ എഴുതപ്പെട്ട ഒരു പുസ്തകവും ഇതിനോട് കിടപിടിക്കില്ല.
ബൈബിളിൽ എന്തെങ്കിലും മാറ്റങ്ങളോ തിരിമറികളോ വരുത്തിയിട്ടുണ്ടോ?
ബൈബിൾ ഒരു പഴയ പുസ്തകം ആയതുകൊണ്ട് അതിലുള്ള സന്ദേശം കൃത്യതയോടെ പരിരക്ഷിക്കപ്പെട്ടെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം?
ആശയങ്ങൾക്ക് മാറ്റം വരുത്താനുള്ള ശ്രമങ്ങളെ അതിജീവിക്കുന്നു
ചില വഞ്ചകരായ ആളുകൾ ബൈബിളിലെ സന്ദേശത്തിന് മാറ്റം വരുത്താൻ ശ്രമിച്ചു. എങ്ങനെയാണ് അവരുടെ ആ പ്രവർത്തനം കണ്ടുപിടിച്ചതും വിഫലമാക്കിയതും?