കഷ്ടപ്പാടുകൾ
എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാട്?
നമ്മുടെ ദുരിതങ്ങൾക്ക് ദൈവമാണോ കുറ്റക്കാരൻ?
ദൈവപ്രീതിയുള്ളവർ ഉൾപ്പെടെ എല്ലാവരെയും ദുരിതങ്ങൾ ഞെരുക്കുന്നു. എന്തുകൊണ്ട്?
എല്ലാ ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണക്കാരൻ പിശാചാണോ?
മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളുടെ കാരണം എന്താണെന്ന് ബൈബിൾ പറയുന്നു.
പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
അതു ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ? ദുരന്തത്തിന് ഇരയായവരെ ദൈവം സഹായിക്കുമോ?
മാരകമായ പകർച്ചവ്യാധികളെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
രോഗങ്ങളും പകർച്ചവ്യാധികളും ഉപയോഗിച്ച് ദൈവം ആളുകളെ ഇന്ന് ശിക്ഷിക്കുന്നുണ്ടെന്ന് ചില ആളുകൾ പറയുന്നു. പക്ഷേ ബൈബിൾ അങ്ങനെ പറയുന്നില്ല.
നാസി കൂട്ടക്കൊല എന്തുകൊണ്ട് സംഭവിച്ചു, ദൈവം അതു തടയാഞ്ഞത് എന്തുകൊണ്ട്?
സ്നേഹവാനായ ഒരു ദൈവം ഇത്രമാത്രം ദുരിതങ്ങൾ അനുവദിക്കുന്നത് എന്തുകൊണ്ടെന്നു പലരും ചോദിക്കുന്നു. തൃപ്തികരമായ ഉത്തരം ബൈബിളിലുണ്ട്!
ലോകസമാധാനം—നമ്മുടെ എത്തുപാടിലല്ലാത്തത് എന്തുകൊണ്ട്?
ലോകസമാധാനത്തിനായുള്ള മനുഷ്യരുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. അതിനുള്ള കാരണങ്ങൾ ശ്രദ്ധിക്കുക.
ദുരിതങ്ങളുമായുള്ള പോരാട്ടം
ബൈബിളിൽനിന്ന് നിങ്ങൾക്ക് ആശ്വാസം കിട്ടും
ബുദ്ധിമുട്ടേറിയ പല സാഹചര്യങ്ങളിലൂടെയും വിഷമങ്ങളിലൂടെയും കടന്നുപോയിട്ടുള്ള പലർക്കും, ബൈബിൾവാക്യങ്ങൾ ആശ്വാസം കൊടുത്തിട്ടുണ്ട്.
വിഷാദം അനുഭവിക്കുമ്പോൾ ബൈബിളിന് എന്നെ സഹായിക്കാനാകുമോ?
വിഷാദത്തെ മറികടക്കാൻ നമുക്കു ദൈവം ഉദാരമായി നൽകുന്ന മൂന്നു സഹായങ്ങളുണ്ട്.
ആത്മഹത്യാപ്രവണതയുള്ളവരെ ബൈബിൾ എങ്ങനെയാണ് സഹായിക്കുന്നത്?
മരിക്കാൻ ആഗ്രഹിക്കുന്നവർക്കു ബൈബിൾ എന്തു നിർദേശമാണു നൽകുന്നത്?
മാറാരോഗവുമായി മല്ലിടുമ്പോൾ ബൈബിളിന് സഹായിക്കാനാകുമോ?
മാറാരോഗവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന മൂന്നുപടികൾ കാണുക.
ദയാവധത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ചികിത്സിച്ച് ഭേദമാക്കാനാകാത്ത മാരകരോഗമാണ് ഒരു വ്യക്തിക്കെങ്കിലോ? എന്തു വില കൊടുത്തും ജീവൻ നീട്ടിക്കൊണ്ട് പോകണോ?
പ്രശ്നങ്ങൾക്ക് അവസാനം
ദൈവരാജ്യം എന്തെല്ലാം ചെയ്യും?
ദൈവത്തിന്റെ ഗവണ്മെന്റ് ഭൂമിയുടെ മേൽ ഭരണം നടത്തുമ്പോൾ നമുക്ക് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് പഠിക്കുക.
ഭൂമിയിൽ സമാധാനം—അത് എങ്ങനെ സാധ്യമാകും?
രാജ്യം മുഖാന്തരം ദൈവം ലോകസമാധാനം കൊണ്ടുവരുന്നത് എങ്ങനെയെന്ന് പഠിക്കുക.
പ്രത്യാശ കൈവിടാതെ എനിക്ക് എങ്ങനെ മുമ്പോട്ടുപോകാം?
ഇപ്പോഴത്തെ ജീവിതം മെച്ചപ്പെടുത്താനും ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാനും സഹായിക്കുന്ന വിവരങ്ങൾ അറിയേണ്ടേ? വായിച്ചുനോക്കൂ!