വിശ്വാസം, ആരാധന
മതം
എന്താണ് ആത്മീയത? അതുണ്ടായിരിക്കാൻ ഒരു മതത്തിന്റെ ഭാഗമായിരിക്കണോ?
ആത്മീയത വളർത്താനുള്ള മൂന്നു വഴികളും ആത്മീയതയെക്കുറിച്ചുള്ള നാലു തെറ്റിദ്ധാരണകളും കാണുക.
എല്ലാ മതങ്ങളും ഒരുപോലെ ആണോ? അവയെല്ലാം ദൈവത്തിലേക്കു നയിക്കുന്നുവോ?
ബൈബിളിൽ വിവരിച്ചിരിക്കുന്ന രണ്ടു ഘടകങ്ങൾ ഉത്തരം നൽകുന്നു.
ഒരു സംഘടിത മതത്തിന്റെ ഭാഗമായിരിക്കേണ്ടതുണ്ടോ?
ഒരു വ്യക്തിക്ക് തന്റെ താത്പര്യം അനുസരിച്ച് ദൈവത്തെ ആരാധിക്കാൻ കഴിയുമോ?
എന്തുകൊണ്ടാണ് ഇത്രയധികം ക്രിസ്തീയ മതവിഭാഗങ്ങൾ?
ക്രിസ്ത്യാനിത്വത്തിന്റെ നായകനായ യേശു ഇതാണോ ഉദ്ദേശിച്ചിരുന്നത്?
സത്യമതം നിങ്ങൾക്ക് എങ്ങനെ കണ്ടെത്താം?
സത്യമതത്തിന്റെ 9 സവിശേഷതകൾ ബൈബിൾ തിരിച്ചറിയിക്കുന്നു.
ആരാണ് എതിർക്രിസ്‌തു?
വരാനിരിക്കുന്നതേ ഉള്ളോ അതോ ഇപ്പോൾത്തന്നെ ഇവിടെയുണ്ടോ?
വിശുദ്ധരായിരിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥം?
നമ്മളെപ്പോലെ കുറവുകളുള്ള മനുഷ്യർക്കു വിശുദ്ധരാകാൻ കഴിയുമോ?
പ്രാര്‍ഥന
ഞാൻ പ്രാർഥിച്ചാൽ ദൈവം എന്നെ സഹായിക്കുമോ?
യഥാർഥത്തിൽ ദൈവത്തിന് നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തയുണ്ടോ?
പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്? ദൈവം എന്റെ പ്രാർഥനകൾക്ക് ഉത്തരം തരുമോ?
നിങ്ങളുടെ പ്രാർഥനകൾക്ക് ദൈവം ഉത്തരം തരുമോ എന്നത് മുഖ്യമായും നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
എങ്ങനെ പ്രാർഥിക്കണം—കർത്താവിന്റെ പ്രാർഥന മാത്രമാണോ ഏക വഴി?
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥന മാത്രമാണോ ദൈവം അംഗീകരിക്കുന്നത്?
എനിക്ക് എന്തിനെല്ലാംവേണ്ടി പ്രാർഥിക്കാം?
നമ്മുടെ ഉത്കണ്ഠകളെ ദൈവം നിസ്സാരമായി കാണാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്തുക.
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നത് പിതാവിനോടുള്ള ബഹുമാനമായിരിക്കുന്നത് എങ്ങനെയെന്നും അതുവഴി പിതാവിനോടു വിലമതിപ്പും ആദരവും എങ്ങനെ കാണിക്കാമെന്നും ചിന്തിക്കുക.
ഞാൻ വിശുദ്ധന്മാരോടു പ്രാർഥിക്കണമോ?
നമ്മൾ ആരോടു പ്രാർഥിക്കണം എന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത് എന്നു മനസ്സിലാക്കുക.
എന്തുകൊണ്ടാണ് ചില പ്രാർഥനകൾ ദൈവം കേൾക്കാത്തത്?
ദൈവം ഉത്തരം കൊടുക്കാത്ത പ്രാർഥനകളെക്കുറിച്ചും അത്തരം പ്രാർഥന നടത്തുന്ന ആളുകളെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കുക.
രക്ഷ
രക്ഷ നേടാൻ യേശുവിലുള്ള വിശ്വാസം മാത്രം മതിയോ?
യേശുവിൽ വിശ്വസിച്ചതുകൊണ്ടു മാത്രം ഒരാൾ രക്ഷപ്പെടും എന്ന് ബൈബിൾ പറയുന്നില്ല. അത് എന്തുകൊണ്ട്?
രക്ഷ എന്നാൽ എന്താണ്?
രക്ഷ നേടാനുള്ള വഴി എന്ത്? എന്തിൽനിന്നാണ് ഒരാൾ രക്ഷപ്പെടുന്നത്?
യേശു രക്ഷകനായിരിക്കുന്നത് ഏതു വിധത്തിൽ?
യേശു നമുക്കുവേണ്ടി അപേക്ഷിക്കേണ്ടത് എന്തുകൊണ്ട്? രക്ഷ നേടാനായി യേശുവിൽ വിശ്വസിച്ചാൽ മാത്രം മതിയോ?
യേശു മരിച്ചത് എന്തിനാണ്?
നമ്മൾ ജീവിക്കുന്നതിനായി യേശു മരിച്ചു എന്ന കാര്യം പലർക്കും അറിയാം. എന്നാൽ യേശുവിന്റെ മരണം യഥാർഥത്തിൽ നമുക്ക് എങ്ങനെയാണ് പ്രയോജനം ചെയ്യുന്നത്?
യേശുവിന്റെ യാഗം എങ്ങനെയാണ് ‘അനേകർക്കുവേണ്ടി ഒരു മോചനവില’ ആകുന്നത്?
മോചനവില പാപത്തിൽനിന്ന് വീണ്ടെടുക്കുന്നത് എങ്ങനെ?
എന്താണു സ്‌നാനം?
വെള്ളത്തിൽ മുങ്ങിയുള്ള പല സ്നാനങ്ങളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അവയുടെ അർഥവും പ്രാധാന്യവും വ്യത്യാസപ്പെട്ടിരിക്കുന്നു.
‘ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടു’ എന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
ഈ ചോദ്യത്തിനുള്ള ഉത്തരം നൽകുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു.
വീണ്ടും ജനിക്കുക എന്നാൽ എന്താണ് അർഥം?
ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിന് നിങ്ങൾ വീണ്ടും ജനിക്കേണ്ട ആവശ്യമുണ്ടോ?
പാപവും ക്ഷമയും
എന്തായിരുന്നു ആദിപാപം?
ആദാമും ഹവ്വയും ദൈവത്തോട് അനുസരണക്കേട് കാണിച്ചു. അവർ അവരുടെ പാപപൂർണമായ അവസ്ഥ, ഒരു ജനിതക തകരാറുപോലെ പിൻതലമുറക്കാർക്കു കൈമാറി.
പാപം എന്താണ്?
ചില പാപങ്ങൾ മറ്റുള്ളവയേക്കാൾ ഗൗരവമേറിയതാണോ?
ക്ഷമിക്കുക എന്നാൽ എന്ത്?
മറ്റൊരാളോടു ക്ഷമിക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ ബൈബിൾ അഞ്ച് പടികൾ പ്രദാനം ചെയ്യുന്നു.
ദൈവം എന്നോട് ക്ഷമിക്കുമോ?
ദൈവത്തിന്റെ ക്ഷമ നേടാനാകുന്നത് എങ്ങനെയെന്ന് ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക.
കുറ്റബോധംകൊണ്ട് നീറിനീറി കഴിയുന്നവരെ ആശ്വസിപ്പിക്കാൻ ബൈബിളിനു കഴിയുമോ?
അമിതമായ കുറ്റബോധം നിങ്ങളുടെ മനസ്സിനെ തളർത്തിക്കളയും. എന്നാൽ, കഴിഞ്ഞതെല്ലാം മറന്ന് മുന്നോട്ടു പോകാൻ മൂന്നു കാര്യങ്ങൾ സഹായിക്കും.
“മരണകരമായ ഏഴു പാപങ്ങൾ” എന്നൊന്നുണ്ടോ?
എവിടെനിന്നാണ് ഈ വിവരണം വന്നിരിക്കുന്നത്? മരണകരമായ പാപവും മരണകരമല്ലാത്ത പാപവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ക്ഷമ ലഭിക്കുകയില്ലാത്ത പാപം എന്താണ്?
ക്ഷമ ലഭിക്കുകയില്ലാത്ത പാപം ഞാൻ ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?
“കണ്ണിനു പകരം കണ്ണ്” എന്നു പറയുന്നതിന്റെ അർഥം എന്താണ്?
“കണ്ണിനു പകരം കണ്ണ്” എന്ന നിയമം, നിയമം കൈയിലെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതായിരുന്നോ?
മദ്യം കഴിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു? അത് പാപമാണോ?
വീഞ്ഞിന്റെയും മറ്റ് ലഹരിപാനീയങ്ങളുടെയും പല നല്ല വശങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്.
പുകവലിക്കുന്നത് പാപമാണോ?
പുകവലിയെക്കുറിച്ച് ബൈബിളിൽ ഒന്നും പറയാത്ത സ്ഥിതിക്ക് ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയാൻ കഴിയും?
ചൂതാട്ടം പാപമാണോ?
ചൂതാട്ടത്തെപ്പറ്റി ബൈബിളിൽ വിശദമായി ചർച്ച ചെയ്തിട്ടില്ല. അതിനാൽ, ദൈവത്തിന്റെ വീക്ഷണം നമുക്ക് എങ്ങനെ അറിയാനാകും?
മതാചാരങ്ങൾ
ദശാംശത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ബൈബിൾ പറയുന്ന കാര്യവും ചിലർ ചിന്തിച്ചുവെച്ചിരിക്കുന്ന കാര്യം മനസ്സിലാക്കിയാൽ നിങ്ങൾ അതിശയിച്ചേക്കാം.
നമ്മൾ പ്രതിമകളെ ആരാധിക്കണോ?
നമ്മൾ ആരാധനയിൽ പ്രതിമകൾ ഉപയോഗിക്കുന്നത് ദൈവത്തിന് ഇഷ്ടപ്പെടുമോ?
ക്രിസ്ത്യാനികൾ ശബത്ത് ആചരിക്കണോ?
വേണ്ടെങ്കിൽ ബൈബിൾ എന്തുകൊണ്ടാണ് ശബത്തിനെക്കുറിച്ച് നിത്യമായ ഉടമ്പടി എന്നു പറയുന്നത്?
ഭാഷാവരത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന ഒന്നാണോ ആത്മാവിന്റെ ഈ വരം?
ഉപവാസത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ബൈബിൾക്കാലങ്ങളിൽ ചിലർ ഉപവസിച്ചിരുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്? ക്രിസ്ത്യാനികൾ ഉപവസിക്കേണ്ട ആവശ്യമുണ്ടോ?
കൊടുക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
എങ്ങനെ കൊടുക്കുന്നതാണു ദൈവത്തെ സന്തോഷിപ്പിക്കുന്നത്?
ദൈവത്തിന്റെ പത്തു കല്പനകൾ ഏതൊക്കെയാണ്?
ആർക്കാണ് അതു കൊടുത്തത്? ക്രിസ്ത്യാനികൾ അതു പാലിക്കണോ?