ആൻഡ്രേ നെസ്മാച്ചിനി: ഫുട്ബോളായിരുന്നു എന്റെ ജീവിതം
ആൻഡ്രേ തന്റെ ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നെങ്കിലും അദ്ദേഹത്തിനുണ്ടായ ചില അനുഭവങ്ങൾ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിക്കാൻ ഇടയാക്കി. ഒട്ടും പ്രതീക്ഷിക്കാത്തിടത്തുനിന്നാണ് അദ്ദേഹം അതു മനസ്സിലാക്കിയത്.