ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
വെറുപ്പിനെ കീഴ്പ്പെടുത്താൻ സ്നേഹത്തിനാകുമോ?
വിദ്വേഷം യഹൂദരെയും അറബികളെയും തമ്മിലടിപ്പിച്ചു. എന്നാൽ അവരിൽ ചിലർ ആ മുൻവിധി പിഴുതെറിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള രണ്ടു പേരെ പരിചയപ്പെടാം.