സന്തോഷമുള്ള ഒരു പുതിയ ജീവിതം ഞാൻ തുടങ്ങി
ചെറുപ്പംമുതലേ സെർഗിക്ക് ജീവിതത്തിൽ ഒരു സുരക്ഷിതത്വം തോന്നിയിരുന്നില്ല. ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ സഹായിക്കണേ എന്നു അദ്ദേഹം പ്രാർഥിച്ചു. വെറും രണ്ടു മണിക്കൂറിനുള്ളിൽ അതിനുള്ള ഉത്തരം കിട്ടി.