നിങ്ങളെ ക്ഷണിക്കുന്നു: യഹോവയുടെ സാക്ഷികളുടെ 2023-ലെ ‘ക്ഷമയോടെ കാത്തിരിക്കുക!’ കൺവെൻഷൻ
മുമ്പ് എന്നെത്തെക്കാളും നമ്മൾ ഇന്ന് ക്ഷമയോടിരിക്കേണ്ടതുണ്ട്. പക്ഷേ ക്ഷമയോടിരിക്കുക എന്നാൽ എന്താണ് അർഥം? നമ്മുടെ ഓരോ ദിവസത്തെയും അത് എങ്ങനെ സ്വാധീനിക്കും? 2023-ലെ ‘ക്ഷമയോടെ കാത്തിരിക്കുക!’ കൺവെൻഷനിൽ ഞങ്ങളോടൊപ്പം ചേരുക.