വിവരങ്ങള്‍ കാണിക്കുക

ബഥേൽ സന്ദർശനം

ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ അഥവാ ബഥേൽ സന്ദർശി​ക്കാൻ നിങ്ങളെ ഊഷ്‌മ​ള​മാ​യി ക്ഷണിക്കു​ന്നു. ഞങ്ങളുടെ ചില ഓഫീ​സു​ക​ളിൽ ഗൈഡി​ന്റെ സഹായം കൂടാതെ തനിയെ ആസ്വദി​ക്കാ​വുന്ന പ്രദർശ​ന​ങ്ങ​ളും ഉണ്ട്‌.

ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു: 2023 ജൂൺ 1-ാം തീയതിമുതൽ മിക്ക രാജ്യങ്ങളിലും നമ്മുടെ ബ്രാഞ്ചോഫീസുകളിലെ ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, നിങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക. നിങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ, അതുപോലെ ജലദോഷമോ പനിയുടെ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, ദയവായി ബ്രാഞ്ചോഫീസ് സന്ദർശിക്കാതിരിക്കുക. അടുത്തിടെ കോവിഡ്-19 പോസിറ്റീവായ ഒരു വ്യക്തിയുമായി ഇടപഴകിയിട്ടുണ്ടെങ്കിലും സന്ദർശനം ഒഴിവാക്കുക.

കാനഡ

ടൂർ വിവരങ്ങൾ

റിസർവേ​ഷൻ ചെയ്യുക—20 പേരിൽ താഴെ

റിസർവേ​ഷൻ ചെയ്യുക—20 പേരോ അതില​ധി​ക​മോ

റിസർവേ​ഷ​നു​കൾ കാണുക അല്ലെങ്കിൽ മാറ്റുക

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യുക

അഡ്രസ്സും ഫോൺ നമ്പറും

മാപ്പ്‌ കാണാൻ