വിവരങ്ങള്‍ കാണിക്കുക

ബഥേൽ സന്ദർശനം

ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ അഥവാ ബഥേൽ സന്ദർശി​ക്കാൻ നിങ്ങളെ ഊഷ്‌മ​ള​മാ​യി ക്ഷണിക്കു​ന്നു. ഞങ്ങളുടെ ചില ഓഫീ​സു​ക​ളിൽ ഗൈഡി​ന്റെ സഹായം കൂടാതെ തനിയെ ആസ്വദി​ക്കാ​വുന്ന പ്രദർശ​ന​ങ്ങ​ളും ഉണ്ട്‌.

ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു: 2023 ജൂൺ 1-ാം തീയതിമുതൽ മിക്ക രാജ്യങ്ങളിലും നമ്മുടെ ബ്രാഞ്ചോഫീസുകളിലെ ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, നിങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക. നിങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ, അതുപോലെ ജലദോഷമോ പനിയുടെ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, ദയവായി ബ്രാഞ്ചോഫീസ് സന്ദർശിക്കാതിരിക്കുക. അടുത്തിടെ കോവിഡ്-19 പോസിറ്റീവായ ഒരു വ്യക്തിയുമായി ഇടപഴകിയിട്ടുണ്ടെങ്കിലും സന്ദർശനം ഒഴിവാക്കുക.

ജപ്പാൻ

ടൂർ വിവരങ്ങൾ

റിസർവേ​ഷൻ ചെയ്യുക

റിസർവേ​ഷ​നു​കൾ കാണുക അല്ലെങ്കിൽ മാറ്റുക

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യുക

പ്രദർശ​ന​ങ്ങൾ

നമ്മുടെ പൈതൃ​കം. 100-ലധികം വർഷങ്ങ​ളാ​യി ജപ്പാനിൽ നടക്കുന്ന പ്രസം​ഗ​പ്ര​വർത്ത​നത്തെ യഹോവ എങ്ങനെ​യാണ്‌ അനു​ഗ്ര​ഹി​ച്ച​തെന്ന്‌ ഈ പ്രദർശ​ന​ത്തിൽ വിവരി​ക്കു​ന്നു. ഈ രാജ്യത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചും അവർ ഉപയോ​ഗിച്ച പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നുള്ള ഉപകര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും മിഷന​റി​മാർ കൈവ​രിച്ച നേട്ടങ്ങ​ളെ​ക്കു​റി​ച്ചും സന്ദർശ​കർക്ക്‌ പഠിക്കാ​നാ​കും.

ജപ്പാനിൽ ബൈബിൾ. ജാപ്പനീസ്‌ ഭാഷയി​ലേക്ക്‌ പരിഭാ​ഷ​പ്പെ​ടു​ത്തിയ ആദ്യ ബൈബിൾ ഉൾപ്പെടെ പല അപൂർവ ബൈബി​ളു​ക​ളും ഈ പ്രദർശ​ന​ത്തിൽ കാണാ​നാ​കും.

അഡ്രസ്സും ഫോൺ നമ്പറും

മാപ്പ്‌ കാണാൻ