വിവരങ്ങള്‍ കാണിക്കുക

ബഥേൽ സന്ദർശനം

ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ അഥവാ ബഥേൽ സന്ദർശി​ക്കാൻ നിങ്ങളെ ഊഷ്‌മ​ള​മാ​യി ക്ഷണിക്കു​ന്നു. ഞങ്ങളുടെ ചില ഓഫീ​സു​ക​ളിൽ ഗൈഡി​ന്റെ സഹായം കൂടാതെ തനിയെ ആസ്വദി​ക്കാ​വുന്ന പ്രദർശ​ന​ങ്ങ​ളും ഉണ്ട്‌.

ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു: 2023 ജൂൺ 1-ാം തീയതിമുതൽ മിക്ക രാജ്യങ്ങളിലും നമ്മുടെ ബ്രാഞ്ചോഫീസുകളിലെ ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, നിങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക. നിങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ, അതുപോലെ ജലദോഷമോ പനിയുടെ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, ദയവായി ബ്രാഞ്ചോഫീസ് സന്ദർശിക്കാതിരിക്കുക. അടുത്തിടെ കോവിഡ്-19 പോസിറ്റീവായ ഒരു വ്യക്തിയുമായി ഇടപഴകിയിട്ടുണ്ടെങ്കിലും സന്ദർശനം ഒഴിവാക്കുക.

സൗത്ത്‌ ആഫ്രിക്ക

ടൂർ വിവരങ്ങൾ

റിസർവേ​ഷൻ ചെയ്യുക

റിസർവേ​ഷ​നു​കൾ കാണുക അല്ലെങ്കിൽ മാറ്റുക

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യുക

പ്രദർശ​ന​ങ്ങൾ

ഹോം വിസിറ്റർ സെന്റർ. ബഥേലിൽ എന്താണ്‌ നടക്കു​ന്ന​തെ​ന്നും ബഥേൽ നമ്മുടെ ആരാധ​നയെ എങ്ങനെ പിന്തു​ണ​യ്‌ക്കു​ന്നെ​ന്നും അറിയാൻ സഹായി​ക്കുന്ന നിരവധി വീഡി​യോ​കൾ അവിടെ കാണാം.

പ്രിന്ററി 2 വിസിറ്റർ സെന്റർ. പ്രാ​ദേ​ശിക ഭാഷക​ളി​ലേക്ക്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പരിഭാഷ ചെയ്യു​ക​യും അച്ചടി​ക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ പ്രയോ​ജനം വീഡി​യോ​കൾ വ്യക്തമാ​ക്കു​ന്നു. പ്രിന്റിങ്ങ്‌ പ്രസ്സു​ക​ളു​ടെ ആകാശ​ദൃ​ശ്യം നിങ്ങൾക്ക്‌ അവി​ടെ​നിന്ന്‌ കാണാം. ചില പ്രാ​ദേ​ശിക ഭാഷക​ളിൽ ബൈബി​ളിൽ ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ച്ച​തി​ന്റെ ചരിത്രം ഒരു ബൈബിൾ പ്രദർശ​ന​ത്തി​ലൂ​ടെ കാണി​ക്കു​ന്നു.

പ്രിന്ററി 3 വിസിറ്റർ സെന്റർ. പ്രസി​ദ്ധീ​ക​ര​ണങ്ങൾ കയറ്റി അയയ്‌ക്കുന്ന സ്ഥലം നിങ്ങൾക്ക്‌ അവി​ടെ​നിന്ന്‌ കാണാ​നാ​കും. പായ്‌ക്ക്‌ ചെയ്‌ത പ്രസി​ദ്ധീ​ക​ര​ണങ്ങൾ എങ്ങോ​ട്ടാണ്‌ അയയ്‌ക്കു​ന്ന​തെന്ന്‌ നിങ്ങൾക്ക്‌ തത്സമയം അറിയാ​നാ​കും. രാജ്യ​ഹാ​ളി​ന്റെ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ, പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ കയറ്റി അയയ്‌ക്കൽ, ഓഡി​യോ വീഡി​യോ നിർമാ​ണം എന്നതി​നെ​ക്കു​റി​ച്ചുള്ള വീഡി​യോ​ക​ളും നിങ്ങൾക്ക്‌ അവിടെ കാണാ​നാ​കും.

കൂടുതൽ വിവരങ്ങൾ. ഒരു സന്ദർശ​ക​കേ​ന്ദ്ര​ത്തിൽനിന്ന്‌ മറ്റൊരു സന്ദർശ​ക​കേ​ന്ദ്ര​ത്തി​ലേക്ക്‌ പോകാൻ ബസ്സുകൾ ഉണ്ടായി​രി​ക്കും. സന്ദർശ​കർക്കുള്ള വിശ്ര​മ​സ്ഥ​ല​ത്തു​വെച്ച്‌ കൊണ്ടു​വന്ന ഉച്ചഭക്ഷണം കഴിക്കാ​നാ​കും.

അഡ്രസ്സും ഫോൺ നമ്പറും

മാപ്പ്‌ കാണാൻ