ഞങ്ങളുടെ പ്രസംഗവേല
പ്രസംഗവേല
ലാപ്‌ലൻഡിൽ ഒരു വിജയകരമായ പ്രചാരണപരിപാടി
തങ്ങളുടെ സമൂഹത്തെ സഹായിക്കാൻ നടത്തിയ ശ്രമത്തോടുള്ള ലാപ്‌ലൻഡ് നിവാസികളുടെ പ്രതികരണം മനസ്സിലാക്കൂ.
പ്രസംഗവേല
ലാപ്‌ലൻഡിൽ ഒരു വിജയകരമായ പ്രചാരണപരിപാടി
തങ്ങളുടെ സമൂഹത്തെ സഹായിക്കാൻ നടത്തിയ ശ്രമത്തോടുള്ള ലാപ്‌ലൻഡ് നിവാസികളുടെ പ്രതികരണം മനസ്സിലാക്കൂ.
ജർമനിയിലെ കാർട്ടുകൾ “അവധിക്കു പോകുന്നു”
യഹോവയുടെ സാക്ഷികൾ ജർമനിയിലെ ബർലിൻ, ഹാംബർഗ്, മ്യൂണിക്, കൊളോൺ തുടങ്ങി പല തിരക്കേറിയ നഗരങ്ങളിൽ പ്രസിദ്ധീകരണ കാർട്ടുകൾ വെക്കാറുണ്ട്. ജർമൻകാർ അവധിക്കാലം ചെലവിടാൻപോകുന്ന ചെറിയ പട്ടണങ്ങളിലും ഈ കാർട്ടുകൾ ഫലപ്രദമാണോ?
നിധികളുടെ നഗരത്തിൽ “ആളുകൾക്കുള്ള ദൈവത്തിന്റെ സമ്മാനം”
റൊമാനിയയിലെ ഗൗഡിയമസ് പുസ്‌തകമേളയിൽ പ്രദർശിപ്പിച്ചിരുന്ന വീഡിയോകളും ബൈബിൾപ്രസിദ്ധീകരണങ്ങളും ബൈബിളുകളും എല്ലാം കുട്ടികൾക്കും അധ്യാപകർക്കും ഒരേപോലെ ഇഷ്ടപ്പെട്ടു.
ജർമനിയിലുള്ള സിന്തി, റോമാ ആളുകളെ സന്ദർശിക്കുന്നു
2016-ലെ പ്രചാരണ പരിപാടിയുടെ ഫലമായി യഹോവയുടെ സാക്ഷികൾ 3,000 ലഘുലേഖകളും ലഘുപത്രികകളും വിതരണം ചെയ്‌തു. 360 സിന്തികളും റോമാകളും ആയി ബൈബിൾചർച്ച നടത്താനായി. അവരിൽ 19 പേർക്കു ബൈബിൾപഠനവും ആരംഭിച്ചു.
ബോട്സ്വാന വിപണന മേളയിൽ പ്രത്യേകതരം രത്‌നങ്ങൾ
യഹോവയുടെ കൂട്ടുകാരാകാം എന്ന കാർട്ടൂൺ പരമ്പര അവിടം സന്ദർശിച്ച മാതാപിതാക്കളുടെയും കുട്ടികളുടെയും മനം കവർന്നു. ബൈബിൾതത്ത്വങ്ങൾ എങ്ങനെ പ്രയോഗത്തിൽ വരുത്താമെന്ന് ആ വീഡിയോകൾ പഠിപ്പിക്കുന്നു.
കപ്പൽജോലിക്കാർക്ക് സന്തോഷവാർത്ത!
എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പൽജോലിക്കാരിലേക്ക് സന്തോഷവാർത്ത എത്തിക്കാൻ യഹോവയുടെ സാക്ഷികൾ പ്രമുഖ തുറമുഖങ്ങളിലെല്ലാം ബൈബിൾ വിദ്യാഭ്യാസപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു. ഇതിനോട് കപ്പൽജോലിക്കാർ പ്രതികരിച്ചിരിക്കുന്നത് എങ്ങനെ?
സ്വാതന്ത്ര്യപ്രേമികൾ അർമാഡയിൽ സംഗമിച്ചപ്പോൾ
ഫ്രാൻസിൽ നടന്ന ഈ ആഘോഷം കാണാൻ എത്തിയവർക്ക് സാഹിത്യ കൈവണ്ടി ഉപയോഗിച്ച് യഹോവയുടെ സാക്ഷികൾ സൗജന്യമായി പ്രസിദ്ധീകരണങ്ങൾ നൽകുന്നു.
ബൈബിളിൽനിന്നുള്ള പ്രത്യാശ പാരീസിൽ
മലിനീകരണമില്ലാത്ത ഒരു ഭൂമിയിൽ ജീവിക്കുന്നതിനെക്കുറിച്ചുള്ള ബൈബിളധിഷ്ഠിത പ്രത്യാശ ആളുകൾക്കു പകർന്നുകൊടുക്കുന്ന ഒരു പ്രത്യേക പ്രചാരണ പരിപാടിയിൽ പാരീസിലെ സാക്ഷികൾ പങ്കെടുത്തു.
ന്യൂയോർക്ക് നഗരത്തിലെ തദ്ദേശവാസികൾക്കുവേണ്ടി നടത്തിയ ആഘോഷപരിപാടികൾ
2015-ലെ ‘ജനതകൾക്കുള്ള വാതായനം’ ചടങ്ങിൽ തദ്ദേശീയ അമേരിക്കൻ ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കാൻ യഹോവയുടെ സാക്ഷികൾ ചെയ്‌ത പരിശ്രമങ്ങൾ അനേകരിൽ മതിപ്പുളവാക്കി.
പ്രസംഗവേലയ്ക്ക് കടൽത്തട്ടിലൂടെ നടന്ന്...
ഹോളിഗെൻ എന്നു വിളിക്കുന്ന ചിതറിക്കിടക്കുന്ന തുരുത്തുകളിലെ ആളുകളോട് ബൈബിൾസന്ദേശം അറിയിക്കാൻ യഹോവയുടെ സാക്ഷികൾ തനതായ രീതി ഉപയോഗിക്കുന്നു.
വിദൂര വടക്കൻ പ്രദേശങ്ങളിൽ ബൈബിൾസന്ദേശം എത്തിക്കുന്നു
പല വെല്ലുവിളികളുണ്ടെങ്കിലും യഹോവയുടെ സാക്ഷികൾ വിദൂരദേശങ്ങളിൽ കാലങ്ങളോളം താമസിക്കുകയും താത്പര്യമുള്ളവരെ ബൈബിൾ പഠിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
യഹോവയുടെ സാക്ഷികൾ—അംഗസംഖ്യയിൽ പുതിയ നാഴികക്കല്ലുകൾ
2014 ആഗസ്റ്റിലെ കണക്കനുസരിച്ച് യഹോവയുടെ സാക്ഷികളുടെ സജീവപ്രവർത്തകരുടെ എണ്ണം 80 ലക്ഷത്തിലധികമാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അവരുടെ അംഗസംഖ്യ എത്ര മാത്രം വർധിച്ചു?
JW.ORG വെബ്‌സൈറ്റ് മുഴുഭൂമിയിലും പ്രചരിക്കുന്നു
jw.org വെബ്‌സൈറ്റ് ആളുകളെ പരിചയപ്പെടുത്താൻ 2014 ആഗസ്റ്റിൽ യഹോവയുടെ സാക്ഷികൾ ലഘുലേഖ വിതരണം ചെയ്യുന്നു. എന്തായിരുന്നു ഫലം?
കനഡയിലെ ആദിവാസി സമൂഹങ്ങൾക്കിടയിലേക്ക്...
യഹോവയുടെ സാക്ഷികൾ പല തദ്ദേശവാസികളുടെ ഭാഷകളിൽ ബൈബിൾ സന്ദേശം പങ്കുവെക്കുന്നു. അതുമൂലം സ്രഷ്ടാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മാതൃഭാഷയിൽത്തന്നെ അനേകർക്ക് അറിയാൻ കഴിയുന്നു.
ടൊറൊന്റോയിലെ പുസ്‌തകമേളയിൽ JW.ORG പരസ്യപ്പെടുത്തുന്നു
യഹോവയുടെ സാക്ഷികൾ സാഹിത്യം സമർപ്പിച്ചു, വീഡിയോകൾ കാണിച്ചു, jw.org വെബ്‌സൈറ്റ് നോക്കുന്നത് എങ്ങനെയെന്ന് കാണിച്ചു. സന്ദർശകർ എങ്ങനെയാണ് പ്രതികരിച്ചത്?
1,65,000-ത്തിലേറെ സാഹിത്യകൈവണ്ടികൾ
ബൈബിൾസത്യം അറിയിക്കാനുള്ള സാക്ഷികളുടെ പ്രധാന ഉപാധി ഇപ്പോഴും വീടുതോറുമുള്ള പ്രവർത്തനംതന്നെയാണെങ്കിലും സാഹിത്യകൈവണ്ടികൾ ആളുകളിലേക്ക് എത്താൻ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.
ഷിംഗൂ നദിയിലൂടെ ഒരു സാക്ഷീകരണയാത്ര
ദൈവരാജ്യത്തെക്കുറിച്ച് നദിക്കരയിലുള്ള ഗ്രാമീണരോട് പറയാൻ ഒരു കൂട്ടം സാക്ഷികൾ 15 മീറ്റർ നീളമുള്ള ഒരു ആറ്റുവഞ്ചിയിൽ സഞ്ചരിച്ചു.
എഴുപതു പിന്നിട്ട ഗിലെയാദ് സ്‌കൂൾ
ഫെബ്രുവരി 1, 1943-ൽ ന്യൂയോർക്കിന്റെ ഉൾപ്രദേശത്ത് ഒരു പുതിയ സ്‌കൂൾ ആരംഭിക്കുകയുണ്ടായി. ദൈവത്തെക്കുറിച്ച് പഠിപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾക്ക് ഈ സ്‌കൂൾ പരിശീലനം നൽകിയിട്ടുണ്ട്.
ഒരു സവിശേഷ ബൈബിൾപ്രദർശനം—ഫ്രാൻസ്
2014-ൽ ഫ്രാൻസിൽ നടന്ന റൂഓൻ അന്താരാഷ്ട്രപ്രദർശനത്തിനു വന്ന സന്ദർശകരെ ആകർഷിച്ച ഒന്നാണ് ‘ബൈബിൾ—ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള ഒരു പ്രദർശനം
എന്തിനാണു ബംഗാളി പഠിക്കുന്നത്?
അടുത്തകാലത്ത് യഹോവയുടെ സാക്ഷികളായ 23 പേർ അമേരിക്കയിലെ ന്യൂയോർക്കിലുള്ള ക്വീൻസിൽ ബംഗാളി സംസാരിക്കാനും വായിക്കാനും പഠിച്ചത് എന്തിനാണ്?
ഒറ്റപ്പെട്ട പ്രദേശത്ത് സാക്ഷീകരിക്കുന്നു—ഓസ്ട്രേലിയ
ഓസ്ട്രേലിയയുടെ ഉൾനാടൻപ്രദേശങ്ങളിലുള്ളവരെ ബൈബിൾസത്യം അറിയിക്കാൻ യഹോവയുടെ സാക്ഷികളായ ഒരു കുടുംബം യാത്ര ചെയ്യുന്നു. ഒരാഴ്‌ച നീളുന്ന, ഉത്സാഹജനകമായ ആ പ്രവർത്തനം നമുക്കും കണ്ടറിയാം.
ഒറ്റപ്പെട്ട പ്രദേശത്ത് സാക്ഷീകരിക്കുന്നു—അയർലൻഡ്
ഒറ്റപ്പെട്ട പ്രദേശത്തു പോയി മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നതുകൊണ്ട് കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തമായി—ഒരു കുടുംബത്തിന്റെ അനുഭവം.
ബൈബിൾസന്ദേശം അറിയിക്കുന്നതിന് JW.ORG ഉപയോഗിക്കുന്നു
യഹോവയുടെ സാക്ഷികൾ, ചെറുപ്പക്കാരും പ്രായംചെന്നവരും, പരിഷ്‌കരിച്ച വെബ്‌സൈറ്റ് ഉപയോഗിച്ച് സാധിക്കുന്നത്ര ആളുകളുമായി ദൈവരാജ്യസുവാർത്ത പങ്കുവെക്കാൻ ഇഷ്ടപ്പെടുന്നു.