ഞങ്ങളുടെ പ്രസിദ്ധീകരണവേല
മറ്റു വിഷയങ്ങൾ
പരിഷ്കരിച്ച പുതിയ ലോക ഭാഷാന്തരം സ്പാനിഷ് ഭാഷയിൽ
സ്പാനിഷിലുള്ള ചില വാക്കുകൾക്കു പല അർഥങ്ങളാണുള്ളത്. ആ സ്ഥിതിക്ക് ലോകമെമ്പാടുമുള്ള വായനക്കാർക്കുവേണ്ടി സ്പാനിഷ് ബൈബിൾ പരിഭാഷ ചെയ്യാൻ എങ്ങനെയാണ് കഴിഞ്ഞത്?
മറ്റു വിഷയങ്ങൾ
പരിഷ്കരിച്ച പുതിയ ലോക ഭാഷാന്തരം സ്പാനിഷ് ഭാഷയിൽ
സ്പാനിഷിലുള്ള ചില വാക്കുകൾക്കു പല അർഥങ്ങളാണുള്ളത്. ആ സ്ഥിതിക്ക് ലോകമെമ്പാടുമുള്ള വായനക്കാർക്കുവേണ്ടി സ്പാനിഷ് ബൈബിൾ പരിഭാഷ ചെയ്യാൻ എങ്ങനെയാണ് കഴിഞ്ഞത്?
ദൈവവചനം അവരുടെ മുഖം പ്രകാശിപ്പിച്ചു
മത്തായിയുടെ സുവിശേഷം ജാപ്പനീസ് ആംഗ്യഭാഷയിൽ പുറത്തിറങ്ങി. ഹൃദയത്തിന്റെ ഭാഷയിലുള്ള ഒരു ബൈബിൾ ലഭിക്കുന്നത് എത്ര അമൂല്യമാണ്.
സന്തോഷവാർത്ത—ആൻഡീസിൽ
പെറുവിലെ ക്വെച്ചുവ സംസാരിക്കുന്ന ആളുകൾ ക്വെച്ചുവയിലുള്ള പുതിയ ലോക ഭാഷാന്തരവും പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ച് യഹോവയോട് അടുക്കുന്നു.
വാക്കുകളില്ലാത്ത പരിഭാഷ!
യഹോവയുടെ സാക്ഷികൾ 90-ലധികം ആംഗ്യഭാഷകളിൽ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്തിനാണ് ഇത്ര ശ്രമം ചെയ്യുന്നത്?
‘സിനിമയെയും കടത്തിവെട്ടുന്നത്!’
വാർഷിക കൺവെൻഷനുകൾക്കുവേണ്ടി യഹോവയുടെ സാക്ഷികൾ നിർമിച്ച വീഡിയോകളെക്കുറിച്ച് ഈ കൺവെൻഷനുകളിൽ പങ്കെടുത്തവർ എന്താണ് പറയുന്നത്? ഈ വീഡിയോകൾ ഇത്രയധികം ഭാഷകളിലേക്കു ഡബ്ബ് ചെയ്യുന്നത് എങ്ങനെയാണ്?
ക്യുബെക്ക് ആംഗ്യഭാഷയിലേക്കും പരിഭാഷ!
ആംഗ്യഭാഷയിലേക്കുള്ള പരിഭാഷ ഇത്ര പ്രധാനപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ട്?
സത്യത്തെ സ്നേഹിക്കുക, മുറുകെ പിടിക്കുക
നമ്മുടെ അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ വായിക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യുന്നവർക്ക്, ആ വിവരങ്ങൾ ശ്രദ്ധാപൂർവം ഗവേഷണം ചെയ്തതും കൃത്യവും ആണെന്ന് ഉറപ്പുണ്ടായിരിക്കാം.
ബൈബിൾപ്രസിദ്ധീകരണങ്ങളുടെ വിതരണം—കോംഗോയിൽ
കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ ജനങ്ങൾക്ക് ബൈബിളും, പ്രസിദ്ധീകരണങ്ങളും എത്തിച്ചുകൊടുക്കുന്നതിന് യഹോവയുടെ സാക്ഷികൾ ഒരോ മാസവും ഐതിഹാസികമായ യാത്രകളാണു നടത്തുന്നത്.
സ്പാനിഷ് പരിഭാഷാക്കൂട്ടം സ്പെയിനിലേക്ക്
യഹോവയുടെ സാക്ഷികൾ 1909 മുതൽ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ സ്പാനിഷിലേക്ക് പരിഭാഷപ്പെടുത്തിവരുന്നു. സ്പാനിഷ് പരിഭാഷയെക്കുറിച്ച് കൂടുതൽ അറിയുക.
അച്ചടി—ദൈവത്തെക്കുറിച്ച് പഠിക്കാൻ ലോകമെങ്ങുമുള്ളവരെ സഹായിക്കുന്നു
ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾക്ക് 15 അച്ചടിശാലകളുണ്ട്. അവയിൽ 700-ഓളം ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നു.
ഫോട്ടോ ഗാലറി—വീഡിയോകൾ കുട്ടികൾക്കൊരു ഹരമാണ്
ഡേവിഡ്, ടീന എന്നീ അനിമേഷൻ കഥാപാത്രങ്ങളുള്ള യഹോവയുടെ കൂട്ടുകാരാകാം വീഡിയോ പരമ്പരയെക്കുറിച്ച് കുട്ടികൾ പറയുന്നത് എന്താണെന്ന് കാണുക.
ചിത്രങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുന്ന അന്തർദേശീയ ലഘുപത്രിക
ദൈവം പറയുന്നതു കേൾക്കുവിൻ എന്ന ലഘുപത്രിക ദൈവത്തെക്കുറിച്ച് അറിയാനും ബൈബിൾ സന്ദേശങ്ങൾ മനസ്സിലാക്കാനും ലോകവ്യാപകമായി അനേകം ആളുകളെ സഹായിച്ചിരിക്കുന്നു. വർണശബളമായ ഈ ലഘുപത്രികയെക്കുറിച്ചുള്ള ചിലരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കൂ.
സ്തുതിഗീതങ്ങൾ—ഒരു നൂറ്റാണ്ടും പിന്നിട്ട്. . .
യഹോവയുടെ സാക്ഷികൾ ആരാധനയിൽ സംഗീതവും പാട്ടുകളും ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
എസ്റ്റോണിയ “ഒരു മഹത്തായ നേട്ടം” കൈവരിക്കുന്നു
എസ്റ്റോണിയൻ ഭാഷയിലുള്ള രചനയ്ക്കായി ഏർപ്പെടുത്തിയ അവാർഡിന് 2014-ൽ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം നാമനിർദേശം ചെയ്യപ്പെട്ടു.
നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓഡിയോ ബൈബിൾ
പുതിയലോക ഭാഷാന്തരം 2013-ന്റെ പരിഷ്കരിച്ച പതിപ്പിന്റെ ഓഡിയോ റെക്കോർഡിങ്ങിൽ ഓരോ ബൈബിൾ കഥാപാത്രത്തിനും വ്യത്യസ്ത ആളുകളാണ് ശബ്ദം നൽകിയിരിക്കുന്നത്.
ലേഖനത്തിനു പകിട്ടേകുന്ന ചിത്രങ്ങൾ തയാറാക്കുന്നു
പ്രസിദ്ധീകരണങ്ങളുടെയും എഴുത്തിന്റെയും ഭംഗി വർധിപ്പിക്കുന്ന വിധത്തിൽ ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ എടുക്കുന്നത് എങ്ങനെ
അയർലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ പ്രാദേശികഭാഷയിൽ സുവാർത്ത പങ്കുവെക്കുന്നു
അയർലൻഡിലെയും ബ്രിട്ടനിലെയും പ്രാദേശികഭാഷ വായിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന ആളുകളോട് സുവാർത്ത പങ്കുവെക്കാൻ യഹോവയുടെ സാക്ഷികൾ പ്രത്യേകശ്രമം ചെയ്യുന്നു. ഇതിനോട് ആളുകൾ എങ്ങനെയാണ് പ്രതികരിച്ചത്?
നൂറുകണക്കിനു ഭാഷകളിൽ വീഡിയോ
രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ 400 ഭാഷകളിലും, ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്നത് 550 ഭാഷകളിലും ലഭ്യമാണ്. അവ മാതൃഭാഷയിൽ കാണുക.
ആഫ്രിക്കയിലെ അന്ധർക്കു സഹായം
ചിചെവ ബ്രയിലിൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ ലഭിച്ചതിന് മലാവിയിലെ അന്ധരായ വായനക്കാർ നന്ദി പറയുന്നു.
രംഗം ഭാവനയിൽ കാണാൻ വായനക്കാരെ സഹായിക്കുന്നു
ഇന്ന് യഹോവയുടെ സാക്ഷികളുടെ പല പ്രസിദ്ധീകരണങ്ങളിലും പാഠഭാഗത്തിന്റെ മാറ്റ് കൂട്ടുന്ന ബഹുവർണചിത്രങ്ങളുണ്ട്. പക്ഷേ, പണ്ട് അങ്ങനെയായിരുന്നില്ല.
പുതിയ ബൈബിൾ നിർമിക്കുന്നു
പുതിയ ലോക ഭാഷാന്തരം നിർമിച്ചത് എങ്ങനെ എന്ന് അറിയുക. പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കാൻ ഇത്രയധികം സമയവും ശ്രമവും വേണ്ടിവന്നത് എന്തുകൊണ്ട്?
മനസ്സിനെ തൊട്ടുണർത്തുന്ന വീഡിയോകൾ
കുട്ടികളെ സദാചാരപാഠങ്ങളും ആത്മീയ വിവരങ്ങളും പഠിപ്പിക്കാൻ സഹായിക്കുന്ന ഒരു കൂട്ടം വീഡിയോകൾ യഹോവയുടെ സാക്ഷികൾ പുറത്തിറക്കി. എന്താണ് അതു സംബന്ധിച്ച് ആളുകളുടെ അഭിപ്രായം?
JW.ORG 300-ലധികം ഭാഷകളിൽ!
നിത്യജീവിതത്തിൽ പ്രയോജനം ചെയ്യുന്ന ബൈബിളിലെ വിവരങ്ങൾ യഹോവയുടെ സാക്ഷികൾ ഇത്രയധികം ഭാഷകളിൽ ലഭ്യമാക്കുന്നത് എങ്ങനെയാണ്? പ്രശസ്തമായ മറ്റു സൈറ്റുകൾ ഇക്കാര്യത്തിൽ എവിടെ നിൽക്കുന്നു?
മെക്സിക്കോയിലെയും മധ്യ അമേരിക്കയിലെയും പരിഭാഷാവേല
മെക്സിക്കോയിലെയും മധ്യ അമേരിക്കയിലെയും യഹോവയുടെ സാക്ഷികൾ മായാ, നഹുവാത്ൽ, ലോ ജർമൻ എന്നിവ ഉൾപ്പെടെ 60-ലധികം ഭാഷകളിൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്യുന്നത് എന്തിന്?
സ്വന്തം ഭാഷയിൽ ഒരു ബൈബിൾ!
വായിക്കാൻ ആഗ്രഹമുള്ള എല്ലാവർക്കും, വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം വില ഈടാക്കാതെ കൊടുക്കുന്നു.
“ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകൾ” പരിഭാഷപ്പെടുത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2
കഴിഞ്ഞ നൂറ്റാണ്ടിൽ യഹോവയുടെ സാക്ഷികൾ അനേകം ബൈബിൾവിവർത്തനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് അവർ ആധുനിക ഇംഗ്ലീഷിലേക്ക് ഒരു ബൈബിൾ പരിഭാഷപ്പെടുത്തിയത്?
“വഴി ഇതാകുന്നു”
ബൈബിൾവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പാട്ട് കേൾക്കാം; അത് എട്ടു ഭാഷയിലായി പാടിയിരിക്കുന്നു.
ലളിതമായ ഇംഗ്ലീഷിലുള്ള വീക്ഷാഗോപുരം—ഡെന്മാർക്കിൽ കുട്ടികളുടെ ഹൃദയത്തെ തൊട്ടുണർത്തുന്നു!
ഡെന്മാർക്കിലെ ഒരു കുടുംബം, ലളിതമായ ഇംഗ്ലീഷിലുള്ള വീക്ഷാഗോപുരം ഉപയോഗിക്കുന്നത് എങ്ങനെയെന്നു കാണാം.
ബൈബിളിന് ആവശ്യക്കാർ വർധിക്കുന്നു, ഒപ്പം നിർമാണവും!
ലോകമെങ്ങും ബൈബിളിന് ആവശ്യക്കാർ കൂടിയപ്പോൾ സഹായഹസ്തവുമായി ജപ്പാനിലെ ഞങ്ങളുടെ അച്ചടി വിഭാഗം!
പാട്ടിന്റെ കൂട്ട്
അപൂർവങ്ങളിൽ അപൂർവമായ ഒരു ഓർക്കെസ്ട്രയ്ക്കുവേണ്ടി 40-ലധികം വർഷങ്ങളായി സംഗീതജ്ഞർ ഒത്തുചേരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നു വന്ന ഇവർ സന്തോഷത്തോടെ അതു ചെയ്യുന്നു.
ഉല്പത്തി പുസ്തകം അമേരിക്കൻ ആംഗ്യഭാഷയിലും!
ബൈബിളിലെ ഉല്പത്തി പുസ്തകം ഇപ്പോൾ അമേരിക്കൻ ആംഗ്യഭാഷയിൽ ലഭ്യമാണ്!
കട്ടിബയൻഡിട്ട ബൈബിൾ ഉത്പാദിപ്പിക്കുന്നതിൽ ജപ്പാനും
ജപ്പാനിൽ യഹോവയുടെ സാക്ഷികളുടെ അച്ചടിശാലയിൽ പുതിയൊരു മെഷീൻ സ്ഥാപിച്ചു. ഈ സമ്പൂർണ യന്ത്രവത്കൃത ബയൻഡിങ് സംവിധാനത്തെക്കുറിച്ച്.
കുറച്ച് പേജുകൾ, കൂടുതൽ ഭാഷകൾ
2013 ജനുവരി മുതൽ വീക്ഷാഗോപുരം ഉണരുക! മാസികകളുടെ പേജുകൾ കുറച്ചിരിക്കുന്നു. എന്തുകൊണ്ട്?
ഭാഷകൾ കടന്നെത്തുന്ന സംഗീതം
ഒരു പാട്ടിന്റെ വരികൾ പല ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ട്?
അത്ഭുതം 400 ചക്രങ്ങളിൽ
അതിവേഗ അച്ചടിശാലയിൽ പ്രസിദ്ധീകരണങ്ങൾ മുറിക്കാനും അടുക്കാനും എണ്ണാനും പായ്ക്കു ചെയ്യാനും വേണ്ടി ഇൻ-ലൈൻ ഫിനിഷിങ് സംവിധാനത്തിന്റെ പ്രവർത്തനമികവ് മെച്ചപ്പെടുത്തിയത് എങ്ങനെയന്നു കാണുക.