ബെഥേലിലെ ജീവിതം
ബെഥേലിലെ ജീവിതം
എരിതീയെ വരുതിയിലാക്കി!
പരിശീലനംകൊണ്ടു പ്രയോജനമുണ്ടെന്ന കാര്യം ഭയാനകമായ ഒരു അടിയന്തിരസാഹചര്യത്തിൽ മനസ്സിലായി
ബെഥേലിലെ ജീവിതം
എരിതീയെ വരുതിയിലാക്കി!
പരിശീലനംകൊണ്ടു പ്രയോജനമുണ്ടെന്ന കാര്യം ഭയാനകമായ ഒരു അടിയന്തിരസാഹചര്യത്തിൽ മനസ്സിലായി
ആയിരങ്ങൾ മധ്യ അമേരിക്കൻ ബ്രാഞ്ചോഫീസ് സന്ദർശിക്കുന്നു
ബ്രാഞ്ചോഫീസ് സന്ദർശിക്കാൻ അനേകർ ത്യാഗങ്ങൾ ചെയ്യ്തിരിക്കുന്നു. ബുക്ക് ചെയ്ത ബസ്സുകളിൽ ദിവസങ്ങളോളം അവർ യാത്ര ചെയ്തു. ബഥേൽ സന്ദർശനത്തെക്കുറിച്ച് കുട്ടികളും യുവജനങ്ങളും എന്താണ് പറഞ്ഞത്?
ഒരു അവിസ്മരണീയയാത്ര
യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനവും, ഐക്യനാടുകളിലെ ബ്രാഞ്ചോഫീസും സന്ദർശിക്കാനായി, മാർസേലസിന് പല തടസ്സങ്ങളും മറികടക്കേണ്ടിവന്നു. സന്ദർശനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടോ?
യഹോവയുടെ നാമം പ്രസിദ്ധമാക്കുന്ന ബൈബിൾ പ്രദർശനം
ഈ ഗംഭീരമായ ബൈബിൾ പ്രദർശനം 2013-ൽ ലോകാസ്ഥാനത്ത് തുടക്കം കുറിച്ചു. വിരളവും അതേസമയം അമൂല്യവും ആയ പല ബൈബിളുകളും സംഭാവനയായി ലഭിച്ചു.
“പാറ” കാണാൻ അവസരം!
അയൽക്കാർക്കും ബിസിനെസ്സുകാർക്കും പ്രാദേശിക അധികാരികാരികൾക്കും സന്ദർശിക്കുന്നതിനായി മധ്യയൂറോപ്പ് ബ്രാഞ്ച് തങ്ങളുടെ ഓഫീസ് തുറന്നുകൊടുത്തു. “സെൽറ്റേഴ്സിൽ 30 വർഷം” എന്നായിരുന്നു ആ പരിപാടിയുടെ പേര്. അവിടെ എത്തിയ 3,000-ത്തോളം സന്ദർശകരിൽ ചിലർക്കു പറയാനുണ്ടായിരുന്നത് എന്താണ്?
സവിശേഷതയാർന്ന ഒരു ബൈബിൾപ്രദർശനം
ചരിത്രത്തിന്റെ തുടക്കംമുതലെ യഹോവയാം ദൈവം ദൈവത്തിന്റെ വ്യക്തിപരമായ പേര് മനുഷ്യർക്ക് വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ഓരോ കാലങ്ങളിലായി ദൈവത്തിന്റെ പേര് ബൈബിൾ പരിഭാഷയിൽ നിലനിറുത്തിയിരിക്കുന്നത് എങ്ങനെയാണെന്ന് കാണുക.
60 ദിവസത്തിനുള്ളിൽ...!
യഹോവയുടെ സാക്ഷികൾക്ക് അവരുടെ അഞ്ചു കെട്ടിടങ്ങൾ ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ടായിരുന്നു. അവയുടെ മൊത്തം തറ വിസ്തീർണം, 11 ഫുട്ബോൾ ഗ്രൗണ്ടുകൾ ചേരുന്ന അത്രയും വരും! പറഞ്ഞ സമയത്തിനുള്ളിൽ അതു പൂർത്തിയാക്കാൻ സന്നദ്ധസേവകരുടെ സംഘത്തിന് എങ്ങനെ കഴിഞ്ഞു?
ബെഥേൽ അലക്കുശാല: പഴന്തുണിമുതൽ സിൽക്ക് ടൈവരെ
യഹോവയുടെ സാക്ഷികളുടെ അമേരിക്കൻ ഐക്യനാടുകളിലുള്ള ബ്രാഞ്ച് ഓഫീസിന്റെ അലക്കുശാലയിൽ ചുറുചുറുക്കുള്ള ധാരാളം ചെറുപ്പക്കാർ ജോലി ചെയ്യുന്നുണ്ട്. ഓരോ വർഷവും ഏകദേശം 1,800 ടൺ തുണികളാണ് അവർ അലക്കുന്നത്.
ഐക്യനാടുകളിലെ ബെഥേൽ സമുച്ചയങ്ങൾ സന്ദർശിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു
യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനവും ഐക്യനാടുകളിലെ ബ്രാഞ്ചോഫീസും ടൂറിൽ ഉൾപ്പെടുന്നു.
ഒരു അടയാളം അതിന്റെ കഥ പറയുമ്പോൾ...
ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള പ്രസിദ്ധമായ ഒരു അടയാളമാണ് വാച്ച്ടവർ എന്ന ബോർഡ്. അതേക്കുറിച്ച് കൂടുതൽ അറിയൂ.
117 ആഡംസ് സ്ട്രീറ്റിന്റെ പടിയിറങ്ങുമ്പോൾ
ബ്രൂക്ലിനിലെ പ്രശസ്തമായ ഒരു കെട്ടിടസമുച്ചയത്തെക്കുറിച്ചും അവിടെ നടന്ന അച്ചടിപ്രവർത്തനങ്ങളെക്കുറിച്ചും ഉള്ള ഓർമകൾ ബെഥേൽകുടുംബാംഗങ്ങൾ പങ്കുവെക്കുന്നു.
വാൾക്കിലിൽ അരനൂറ്റാണ്ട്
യഹോവയുടെ സാക്ഷികൾ ന്യൂയോർക്ക് സിറ്റിക്ക് അടുത്തുള്ള വാച്ച്ടവർ ഫാമുകൾ സ്വന്തമാക്കിയ കഥ ജോർജ് കൗച്ച് വിവരിക്കുന്നു.
യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ ലയിപ്പിക്കുന്നു
ഞങ്ങൾ 20-ലേറെ ബ്രാഞ്ചോഫീസുകൾ ലയിപ്പിച്ചത് എന്തുകൊണ്ട്?
ന്യൂയോർക്കിലെ ബ്രൂക്ലിനിലെ ബോസെർറ്റ് ഹോട്ടലിനോട് വിടപറയുന്നു
ഇറ്റാലിയൻ നവോത്ഥാന ശില്പമാതൃകയിൽ പണിത 14-നില കെട്ടിടം യഹോവയുടെ സാക്ഷികൾ വിറ്റു. ഒരു നൂറ്റാണ്ടിന്റെ പഴമപേറുന്ന ഈ മനോഹരസൗധത്തിന്റെ ചരിത്രം വായിക്കുക.
‘ദി വാച്ച്ടവർ’—ബ്രൂക്ലിൻ നഗരത്തിലെ ഒരു പരിചിത കാഴ്ച
യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സമയവും താപനിലയും സൂചിപ്പിക്കുന്ന സംവിധാനം 40 വർഷത്തിലേറെയായി ന്യൂയോർക്ക് നഗരവാസികൾക്ക് ഒരു പരിചിത കാഴ്ചയാണ്.
വാച്ച്ടവർ ഫാമുകൾ—അഞ്ചു പതിറ്റാണ്ടിന്റെ വിളവെടുപ്പ്
യഹോവയുടെ സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസ പ്രവർത്തങ്ങൾക്കുവേണ്ടി ഈ ഫാമുകളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയെന്നു കാണുക.