ഒറ്റനോട്ടത്തിൽ—ഫ്രഞ്ച് ഗയാന
- 3,12,000—ജനസംഖ്യ
- 2,937—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 46—സഭകൾ
- 1 to 109—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
അനുഭവങ്ങൾ
മറോനി നദിയിലൂടെ ഒരു സഞ്ചാരം
തെക്കേ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിൽ ജീവിക്കുന്ന ആളുകളോടു ബൈബിളിൽനിന്നുള്ള സന്ദേശം അറിയിക്കുന്നതിനായി യഹോവയുടെ സാക്ഷികളിൽപ്പെട്ട 13 പേർ അവിടേക്ക് ഒരു യാത്ര തിരിച്ചു.