ഒറ്റനോട്ടത്തിൽ—ഐസ്‌ലാന്‍ഡ്
- 3,88,000—ജനസംഖ്യ
- 418—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 7—സഭകൾ
- 1 to 970—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
തെക്കൻ ഐസ്‌ലാൻഡ്—ജീവിതം ആസ്വദിക്കാം ലഘുപത്രിക ഉപയോഗിച്ച് ഒരു കർഷകനോട് ഐസ്‌ലാൻഡിക്ക് ഭാഷയിൽ സാക്ഷീകരിക്കുന്നു