നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ
നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചോ? ആ ദുഃഖത്തെ തരണംചെയ്യാൻ സഹായം വേണോ?
ആമുഖം
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദന മറികടക്കാൻ തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസം ഈ പ്രസിദ്ധീകരണത്തിലുണ്ട്.
“ഇല്ല, അങ്ങനെ സംഭവിക്കില്ല!”
ലോകമെങ്ങും അപ്രതീക്ഷിതദുരന്തങ്ങൾ ദിവസവും ആളുകളെ ദുഃഖത്തിലാഴ്‌ത്തുന്നു.
ഇങ്ങനെ തോന്നുന്നത് സ്വാഭാവികമാണോ?
പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ ദുഃഖിക്കുന്നതു തെറ്റാണോ?
എനിക്ക് ഈ ദുഃഖവും പേറി എങ്ങനെ ജീവിക്കാൻ കഴിയും?
ദുഃഖം അടക്കിവെക്കണോ? അതോ തുറന്നു പ്രകടിപ്പിക്കണോ?
മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാനാകും?
വേർപാടിന്റെ വേദന അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾക്ക് അവരുടെ ആവശ്യം കണ്ടറിഞ്ഞ് മുൻകൈയെടുത്ത് പ്രവർത്തിക്കാം.
മരിച്ചവർക്ക് ഒരു സുനിശ്ചിത പ്രത്യാശ
ആരെങ്കിലും മരിച്ചുപോകുമ്പോൾ, ഇനി അവരോടു സംസാരിക്കാനോ അവരുടെകൂടെ ചിരിക്കാനോ പ്രിയപ്പെട്ടവരെ ഒന്ന് കെട്ടിപ്പിടിക്കാനോ കഴിയില്ലല്ലോ എന്നോർത്ത് വലിയ സങ്കടം തോന്നാം. എന്നാൽ പ്രത്യാശയ്‌ക്കു വകയുണ്ടെന്നു ബൈബിൾ പറയുന്നു.
ഇതും ഇഷ്ടപ്പെട്ടേക്കാം
ബൈബിൾപഠിപ്പിക്കലുകൾ
ബൈബിൾപഠന പരിപാടിയിലേക്കു സ്വാഗതം
ബൈബിൾ പഠിപ്പിക്കുന്ന ഒരു വ്യക്തിയുടെ സഹായത്തോടെ സൗജന്യമായി, നിങ്ങൾക്ക് സൗകര്യപ്രദമായ വിധത്തിൽ ബൈബിൾ പഠിക്കാം.
മറ്റു വിഷയങ്ങൾ
വേർപാടിൽ ദുഃഖിക്കുന്നവർക്ക് ആശ്വാസം
പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ നമ്മുടെ വേദന ആരും മനസ്സിലാക്കുന്നില്ലെന്നു തോന്നിയേക്കാം. പക്ഷേ ദൈവം അതു മനസ്സിലാക്കുന്നുണ്ട്, നമ്മളെ സഹായിക്കാനും ദൈവത്തിന് കഴിയും.