വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖം

ആമുഖം
  • നിങ്ങളു​ടെ പ്രിയ​പ്പെട്ട ആരെങ്കി​ലും മരണത്തിൽ നിദ്ര പ്രാപി​ച്ചു​വോ?

  • നിങ്ങൾ ഇപ്പോ​ഴും ദുഃഖി​ക്കു​ക​യാ​ണോ?

  • ദുഃഖത്തെ തരണം ചെയ്യാൻ നിങ്ങൾക്ക്‌ സഹായം ആവശ്യ​മു​ണ്ടോ?

  • മരിച്ച​വർക്ക്‌ പ്രത്യാ​ശ​യു​ണ്ടോ?

  • ഉണ്ടെങ്കിൽ, അതെന്താണ്‌?

  • അതു സംബന്ധിച്ച്‌ നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും?

ഈ ലഘുപ​ത്രി​ക​യിൽ, മേൽപ്പറഞ്ഞ ചോദ്യ​ങ്ങൾക്കു ബൈബിൾ നൽകുന്ന ആശ്വാ​സ​ദാ​യ​ക​മായ ഉത്തരങ്ങൾ ലഭ്യമാണ്‌. ഇതു സശ്രദ്ധം വായി​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു.