വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 1

ക്രിസ്‌തുവിനെ “വന്നു കാണുക”

ക്രിസ്‌തുവിനെ “വന്നു കാണുക”

ഏതാണ്ട്‌ 2,000 വർഷം​മു​മ്പാണ്‌ യേശു ഭൂമി​യിൽ ജീവി​ച്ചി​രു​ന്നത്‌. എന്നാൽ ഇന്നും ദൈവ​പു​ത്രനെ നമുക്ക്‌ ‘കാണാ​നാ​കും.’ (യോഹ​ന്നാൻ 1:46) സുവി​ശേഷ വിവര​ണങ്ങൾ അവന്റെ വ്യക്തി​ത്വ​ത്തെ​യും മനോ​ഭാ​വ​ത്തെ​യും പ്രവർത്ത​ന​രീ​തി​ക​ളെ​യും അതിമ​നോ​ഹ​ര​മാ​യി വരച്ചു​കാ​ട്ടു​ന്നു. യേശു​വി​ന്റെ ശ്രദ്ധേ​യ​മായ ഗുണങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു അവലോ​ക​ന​മാണ്‌ ഈ ഭാഗത്തു നൽകി​യി​രി​ക്കു​ന്നത്‌.