വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 1

പാഠം 1

ഭൂമി സൃഷ്ടിച്ചത്‌ ആരാണ്‌?

കടൽ സൃഷ്ടിച്ചത്‌ ആരാണ്‌?

നമ്മളെ സൃഷ്ടിച്ചത്‌ ആരാണ്‌?

പൂമ്പാറ്റയ്‌ക്ക്‌ ഇത്ര നിറമുള്ള ചിറകു​കൾ നൽകി​യത്‌ ആരാണ്‌?

യഹോവയാം ദൈവ​മാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌.

അഭ്യാ​സ​ങ്ങൾ

കുട്ടിയെ വായി​ച്ചു​കേൾപ്പി​ക്കുക:

വെളി​പാട്‌ 4:11

കുട്ടി തൊട്ടു​കാ​ണി​ക്കട്ടെ:

നക്ഷത്രങ്ങൾ മേഘം സൂര്യൻ

ബോട്ട്‌ മീൻ വീട്‌

കടൽ പൂമ്പാറ്റ

കുട്ടി​യോ​ടു ചോദി​ക്കുക:

ദൈവ​ത്തി​ന്റെ പേര്‌ എന്താണ്‌?

യഹോവ എവി​ടെ​യാണ്‌ വസിക്കു​ന്നത്‌?

ദൈവം എന്തൊക്കെ സൃഷ്ടിച്ചു?