പാഠം 2
നോഹയുടെ പെട്ടകം കണ്ടോ? പെട്ടകത്തിന് അടുത്തുള്ള മൃഗങ്ങളെ കണ്ടോ?
ഇവയിൽ, അമറുന്ന മൃഗം ഏതാണ്? കുരയ്ക്കുന്ന മൃഗം ഏതാണ്?
എല്ലാ മൃഗങ്ങളും, ചെറുതും വലുതും, നോഹയുടെ പെട്ടകത്തിൽ കയറി രക്ഷപ്പെട്ടു.
അഭ്യാസങ്ങൾ
കുട്ടിയെ വായിച്ചുകേൾപ്പിക്കുക:
കുട്ടി തൊട്ടുകാണിക്കട്ടെ:
കരടി പട്ടി ആന
ജിറാഫ് സിംഹം ആട്
പന്നി കുരങ്ങൻ
സീബ്രാ മഴവില്ല്
കുട്ടി ശബ്ദം അനുകരിക്കട്ടെ:
പട്ടി സിംഹം കാക്ക
പശു ആട്