പാഠം 5
കൂട്ടുകാരൻ ഒരു സമ്മാനം തന്നാൽ, ഒരു നല്ല കാര്യം ചെയ്‌തുതന്നാൽ, അവനെ നോക്കി പുഞ്ചിരിച്ച്, അവനോട് നന്ദി പറയുക!
എവിടെയാണെങ്കിലും എന്തു ചെയ്യുകയാണെങ്കിലും “നന്ദി” പറയാൻ മറക്കാതിരിക്കുക!”
അഭ്യാസങ്ങൾ
കുട്ടിയെ വായിച്ചുകേൾപ്പിക്കുക:
കുട്ടി തൊട്ടുകാണിക്കട്ടെ:
സമ്മാനം ആൺകുട്ടി
വാതിൽ ആഹാരം
കുട്ടി കണ്ടുപിടിക്കട്ടെ:
ആപ്പിൾ ഫോൺ
കുട്ടിയോടു ചോദിക്കുക:
“നന്ദി” പറയേണ്ടത് എന്തുകൊണ്ട്?