പാഠം 6
കൈവിരലുകൾ കാണട്ടെ, കാൽവിരലുകൾ കാണട്ടെ,
ചെവികൾ രണ്ടും തൊടാമോ, ഇനി, മൂക്ക് ഒന്നു തൊടാമോ?
കാലുകൾ രണ്ടും കാണട്ടെ, ഓടാം, ചാടാം, വട്ടത്തിൽ ചുറ്റാം, കാലുകൾകൊണ്ട് എന്തൊക്കെ ചെയ്യാം! ഹായ്! ഹായ്! എന്തുരസം!
കണ്ണാടിയിൽ ഒന്നു നോക്കിയപ്പോൾ, എന്നെക്കാണാൻ എന്തുരസം!
യഹോവ എല്ലാം സൃഷ്ടിച്ചു, എല്ലാം എത്ര മനോഹരം!
അഭ്യാസങ്ങൾ
കുട്ടിയെ വായിച്ചുകേൾപ്പിക്കുക:
കുട്ടി തൊട്ടുകാണിക്കട്ടെ:
കൈവിരലുകൾ മൂക്ക് കാൽവിരലുകൾ
ചെവികൾ വായ്
കുട്ടി കണ്ടുപിടിക്കട്ടെ:
ഞണ്ട് പൂച്ച
കുട്ടിയോടു ചോദിക്കുക:
നമ്മളെ സൃഷ്ടിച്ചത് ആരാണ്?