ആമുഖവും ഉള്ളടക്കവും
ഏകദേശം 2,000 വർഷം മുമ്പ് ഇസ്രായേലിൽ ജീവിച്ചിരുന്ന മഹാനായ ഒരു അധ്യാപകനായിരുന്നു യേശുക്രിസ്തു. അദ്ദേഹം ഒരിക്കൽ ഗലീലക്കടൽത്തീരത്തിന് അടുത്തുള്ള മലയിൽവെച്ച് പ്രധാനപ്പെട്ട ഉപദേശങ്ങൾ അടങ്ങിയ ഒരു പ്രസംഗം നടത്തി. ഗിരിപ്രഭാഷണം എന്ന് അറിയപ്പെടുന്ന ഈ പ്രസംഗം ബൈബിളിലെ മത്തായിയുടെ പുസ്തകത്തിന്റെ 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിലാണു കാണുന്നത്. നിങ്ങൾക്ക് അതിൽനിന്ന് പലതും പഠിക്കാനാകും.
അധ്യായം 5
യേശു മലയിൽവെച്ച് പഠിപ്പിച്ചുതുടങ്ങുന്നു (1, 2)
സന്തോഷത്തിന് ഒൻപതുകാരണങ്ങൾ (3-12)
ഉപ്പ്, വെളിച്ചം (13-16)
യേശു നിയമം നിവർത്തിക്കുന്നു (17-20)
കോപം (21-26),വ്യഭിചാരം (27-30), വിവാഹമോചനം (31, 32), നേർച്ച (33-37), പ്രതികാരം (38-42), ശത്രുക്കളോടുള്ള സ്‌നേഹം (43-48) എന്നിവയോടു ബന്ധപ്പെട്ട ഉപദേശം
അധ്യായം 6
അധ്യായം 7
വിധിക്കുന്നതു നിറുത്തുക (1-6)
ചോദിച്ചുകൊണ്ടിരിക്കുക, അന്വേഷിച്ചുകൊണ്ടിരിക്കുക, മുട്ടിക്കൊണ്ടിരിക്കുക (7-11)
സുവർണനിയമം (12)
ഇടുങ്ങിയ വാതിൽ (13, 14)
അവരുടെ ഫലങ്ങളാൽതിരിച്ചറിയുന്നു (15-23)
പാറപ്പുറത്ത് പണിത വീടും മണലിൽ പണിത വീടും (24-27)
യേശു പഠിപ്പിക്കുന്ന രീതി കണ്ട് ജനക്കൂട്ടം അതിശയിക്കുന്നു (28, 29)