വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അത്യാ​ഗ്രഹം

അത്യാ​ഗ്രഹം

ലൂക്ക 12:15; കൊലോ 3:5

  • ബൈബിൾ വിവര​ണങ്ങൾ:

    • സംഖ 11:4, 5, 31-33—ഇസ്രാ​യേ​ല്യർ കാടപ്പ​ക്ഷി​കളെ അത്യാർത്തി​യോ​ടെ വാരി​ക്കൂ​ട്ടി​യ​തിന്‌ യഹോവ അവരെ ശിക്ഷിച്ചു

    • 2രാജ 5:20-27—അത്യാ​ഗ്രഹം കാരണം ഗേഹസി യഹോ​വ​യു​ടെ പ്രവാ​ച​ക​നെ​ക്കു​റിച്ച്‌ നുണ പറഞ്ഞു; അതിന്‌ യഹോവ അയാളെ ശിക്ഷിച്ചു