അനാദരവ്
അനാദരവോടെയുള്ള ഏതെല്ലാം പ്രവർത്തനങ്ങളും മനോഭാവവും നമ്മൾ ഒഴിവാക്കണം?
സങ്ക 74:10, 18; യൂദ 8, 10 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 2:12-17, 22-25, 27-30—മഹാപുരോഹിതനായ ഏലിയുടെ ആൺമക്കൾ യഹോവയുടെ ആരാധനയോട് അനാദരവ് കാണിച്ചു. ഏലി അവരെ തിരുത്തിയില്ല. അത് യഹോവയോടുള്ള അനാദരവായിരുന്നു
-
2രാജ 1:9-15—ഏലിയ പ്രവാചകനോട് അനാദരവ് കാണിച്ച പടയാളികളെ യഹോവ ശിക്ഷിച്ചു; പക്ഷേ താഴ്‌മ കാണിച്ചവരെ യഹോവ രക്ഷിച്ചു
-