അസൂയ
അസൂയ അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ വിവരണങ്ങൾ:
ഉൽ 4:3-8—അനുജനായ ഹാബേലിനോടുള്ള കയീന്റെ അസൂയ വളർന്ന് വെറുപ്പായി; അവസാനം കൊലപാതകത്തിലേക്കു നയിച്ചു
ഉൽ 37:9-11—യോസേഫിന്റെ സഹോദരന്മാർക്ക് യോസേഫിനോട് അസൂയയായിരുന്നു
1ശമു 18:6-9—ശൗൽ രാജാവ് ദാവീദിനോടുള്ള അസൂയ നിമിത്തം ദാവീദിനെ സംശയദൃഷ്ടിയോടെയാണു കണ്ടത്
അസൂയ; കുശുമ്പ്
അസൂയ നമുക്ക് എങ്ങനെ ഒഴിവാക്കാം?