ആത്മനിയന്ത്രണം
യഹോവ എങ്ങനെയാണ് ആത്മനിയന്ത്രണം കാണിക്കുന്നത്?
നമുക്ക് ആത്മനിയന്ത്രണം ആവശ്യമായിരിക്കുന്നത് എപ്പോഴൊക്കെയാണ്?
സുഭ 16:32; 25:28; 1കൊ 9:25, 27
2തിമ 2:23-25; തീത്ത 1:7, 8 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
2ശമു 16:5-14—ശിമെയി ദാവീദിനെ ശപിക്കുകയും അനാദരവോടെ പെരുമാറുകയും ചെയ്തപ്പോൾ ദാവീദ് ആത്മനിയന്ത്രണം പാലിച്ചു
1പത്ര 2:21-23—യേശുവിനെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തപ്പോൾ യേശു അസാധാരണമായ ആത്മനിയന്ത്രണം കാണിച്ചെന്ന് പത്രോസ് അപ്പോസ്തലൻ പറഞ്ഞു
ആത്മനിയന്ത്രണം നമുക്ക് എങ്ങനെ ശക്തമാക്കാം?
ലൂക്ക 11:9-13; ഗല 5:22, 23; എഫ 4:23, 24; കൊലോ 4:2
ബൈബിൾ വിവരണങ്ങൾ:
ലൂക്ക 11:5-8—മടുത്തു പിന്മാറാതെ ആത്മനിയന്ത്രണം വളർത്താനുള്ള സഹായത്തിനായി നമ്മൾ ചോദിച്ചുകൊണ്ടേയിരിക്കണം എന്ന് യേശു പറഞ്ഞു