വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്‌കണ്‌ഠ

ഉത്‌കണ്‌ഠ

വീടി​ല്ലാ​ത്ത​തു​കൊ​ണ്ടോ പട്ടിണി​യും ദാരി​ദ്ര്യ​വും അലട്ടു​ന്ന​തു​കൊ​ണ്ടോ നിങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെ​ടാ​റു​ണ്ടോ?

സുഭ 10:15; 19:7; 30:8

  • ബൈബിൾ വിവര​ണങ്ങൾ:

    • വില 3:19—യരുശ​ലേ​മി​ന്റെ നാശത്തി​നു​ശേഷം യിരെമ്യ പ്രവാ​ച​ക​നും ആ നാട്ടു​കാ​രിൽ പലർക്കും വീടി​ല്ലാ​താ​യി

    • 2കൊ 8:1, 2; 11:27—മാസി​ഡോ​ണി​യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ കൊടിയ ദാരി​ദ്ര്യം അനുഭ​വി​ച്ചു; പൗലോസ്‌ അപ്പോ​സ്‌ത​ലന്‌ പലപ്പോ​ഴും ഭക്ഷണവും വസ്‌ത്ര​വും കിടപ്പാ​ട​വും ഇല്ലാ​തെ​വ​ന്നി​ട്ടുണ്ട്‌

  • ആശ്വാസം തരുന്ന വാക്യങ്ങൾ:

കൂട്ടു​കാ​രി​ല്ലെ​ന്നോ ഒറ്റയ്‌ക്കാ​ണെ​ന്നോ ആരും സ്‌നേ​ഹി​ക്കു​ന്നി​ല്ലെ​ന്നോ ഓർത്ത്‌ നിങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെ​ടാ​റു​ണ്ടോ?

ഇയ്യ 19:19; സഭ 4:10, 12

  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 18:22; 19:9,10—യഹോ​വ​യു​ടെ വിശ്വ​സ്‌താ​രാ​ധ​ക​നാ​യി താൻ മാത്രമേ ബാക്കി​യു​ള്ളൂ എന്ന്‌ ഏലിയ പ്രവാ​ച​കനു തോന്നി

    • യിര 15:16-21—യിരെമ്യ പ്രവാ​ച​കന്‌, തന്റെ സന്ദേശം അവഗണിച്ച ഉല്ലാസ​പ്രി​യ​രു​ടെ ഇടയിൽ ഒറ്റപ്പെ​ട്ട​താ​യി തോന്നി

  • ആശ്വാസം തരുന്ന വാക്യങ്ങൾ:

  • ആശ്വാസം തരുന്ന ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 19:1-19—ഏലിയ പ്രവാ​ച​കന്‌ യഹോവ ഭക്ഷണവും വെള്ളവും കൊടു​ത്തു; ഉത്‌ക​ണ്‌ഠകൾ ക്ഷമയോ​ടെ ശ്രദ്ധിച്ചു; ശക്തിയു​ടെ തെളി​വു​കൾ കാണി​ച്ചു​കൊ​ടു​ത്തു

    • യോഹ 16:32, 33—കൂടെ​യു​ള്ളവർ തനിച്ചാ​ക്കി പോകു​മെ​ങ്കി​ലും താൻ ഒരിക്ക​ലും ഒറ്റയ്‌ക്കാ​കി​ല്ലെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു