ക്രിസ്തീയ ജീവിതരീതി
ക്രിസ്ത്യാനികൾ ക്രിസ്തീയവിശ്വാസത്തിനു ചേർച്ചയിൽ ജീവിക്കേണ്ടത് എന്തുകൊണ്ട്?
ക്രിസ്ത്യാനികൾ ആരുടെ മാതൃക അനുസരിച്ച് ജീവിക്കണം?
ക്രിസ്ത്യാനികൾ ദൈവികനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
മോശമായ പെരുമാറ്റം ഒഴിവാക്കാൻ സഹായിക്കുന്ന ചില തിരുവെഴുത്തുകൾ ഏവ?
മത്ത 5:28; 15:19; റോമ 1:26, 27; എഫ 2:2, 3 കൂടെ കാണുക
ശരി ചെയ്യാൻ നമ്മളെ സഹായിക്കുന്ന ചില തിരുവെഴുത്തുകൾ ഏവ?
റോമ 12:2; എഫ 4:22-24; ഫിലി 4:8; കൊലോ 3:9, 10
സുഭ 1:10-19; 2:10-15; 1പത്ര 1:14-16 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 39:7-12—പോത്തിഫറിന്റെ ഭാര്യയുടെ പ്രലോഭനത്തിന് യോസേഫ് വഴങ്ങിയില്ല
-
ഇയ്യ 31:1, 9-11—തന്റെ ഭാര്യയല്ലാത്ത ഒരു സ്ത്രീയെ അനുചിതമായി നോക്കുകപോലും ചെയ്യില്ലെന്ന് ഇയ്യോബ് തീരുമാനിച്ചു
-
മത്ത 4:1-11—സാത്താന്റെ പ്രലോഭനങ്ങളെ യേശു ചെറുത്തുനിന്നു
-
ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ട തെറ്റായ മനോഭാവങ്ങൾ ഏവ?
“തെറ്റായ മനോഭാവങ്ങൾ” കാണുക
ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ട ചില തെറ്റായ പ്രവൃത്തികൾ ഏവ?
“തെറ്റായ പ്രവൃത്തികൾ” കാണുക
നമ്മൾ വളർത്തിയെടുക്കേണ്ട ചില ഗുണങ്ങൾ ഏതെല്ലാം?
അതിഥിസത്കാരം
“അതിഥിസത്കാരം” കാണുക
അധ്വാനശീലം; ആത്മാർഥത
“ജോലി” കാണുക
അനുകമ്പ
“മനസ്സലിവ്” കാണുക
അനുസരണം
“അനുസരണം” കാണുക
ആത്മാവിന്റെ ഫലം
“ദൈവാത്മാവിന്റെ ഫലം” കാണുക
ആത്മീയത; യഹോവയുടെ ഇഷ്ടം ഒന്നാമതു വെക്കുക
മത്ത 6:33; റോമ 8:5; 1കൊ 2:14-16
-
ബൈബിൾ വിവരണങ്ങൾ:
-
എബ്ര 11:8-10—ദൈവരാജ്യം ഒരു യാഥാർഥ്യമായിരുന്നതുകൊണ്ട് അബ്രാഹാം ഒരു പരദേശിയെപ്പോലെ കൂടാരങ്ങളിൽ താമസിക്കാൻ തയ്യാറായി
-
എബ്ര 11:24-27—പ്രവാചകനായ മോശ യഹോവയെ കണ്ടാലെന്നപോലെ ജീവിച്ചു
-
എല്ലാത്തിലും വിശ്വസ്തരായിരിക്കുക
-
ബൈബിൾ വിവരണങ്ങൾ:
-
ദാനി 1:3-5, 8-20—മോശയുടെ നിയമം വിലക്കിയിരുന്ന ഭക്ഷണം കഴിക്കാതിരുന്നുകൊണ്ട് ദാനിയേൽ പ്രവാചകനും മൂന്നു കൂട്ടുകാരും വിശ്വസ്തരായിനിന്നു
-
ലൂക്ക 21:1-4—വിധവയുടെ ചെറിയ സംഭാവന വിശ്വസ്തതയുടെ തെളിവായാണ് യേശു കണ്ടത്
-
ഔദാര്യം
“ഔദാര്യം” കാണുക
കരുണ
“കരുണ” കാണുക
കീഴ്പെട്ടിരിക്കുക
യോഹ 6:38; എഫ 5:22-24; കൊലോ 3:18 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ലൂക്ക 22:40-43—യഹോവയുടെ ഇഷ്ടം ചെയ്യാൻ അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നപ്പോൾപോലും കീഴ്പെട്ടിരുന്നുകൊണ്ട് യേശു മാതൃക വെച്ചു
-
1പത്ര 3:1-6—കീഴ്പെടലിന്റെ കാര്യത്തിൽ ക്രിസ്തീയഭാര്യമാർക്കു സാറ ഒരു നല്ല മാതൃകയാണെന്നു പത്രോസ് അപ്പോസ്തലൻ പറഞ്ഞു
-
ക്രമവും ചിട്ടയും
ക്ഷമിക്കുക
“ക്ഷമ” കാണുക
കൂടെക്കൂടെ പ്രാർഥിക്കുക
സങ്ക 141:1, 2; റോമ 12:12; കൊലോ 4:2; 1തെസ്സ 5:17; 1പത്ര 4:7
“പ്രാർഥന” കൂടെ കാണുക
താഴ്മ; എളിമ
“താഴ്മ” കാണുക
ദൈവഭക്തി
1തിമ 5:4; 2തിമ 3:12 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 10:1-7—കൊർന്നേല്യൊസ് ജനതകളിൽപ്പെട്ട ഒരാളായിരുന്നെങ്കിലും നല്ല ഭക്തിയും ദൈവഭയവും ഔദാര്യവും ഉള്ള വ്യക്തിയായിരുന്നു
-
1തിമ 3:16—ദൈവഭക്തിയുടെ ഏറ്റവും നല്ല ദൃഷ്ടാന്തം യേശുവാണ്
-
ധാർമികശുദ്ധി
2കൊ 11:3; 1തിമ 4:12; 5:1, 2, 22; 1പത്ര 3:1, 2
ഫിലി 4:8; തീത്ത 2:3-5 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 39:4-12—പോത്തിഫറിന്റെ ഭാര്യ നിരന്തരം പ്രലോഭിപ്പിച്ചിട്ടും യോസേഫ് നിർമലത കാത്തു
-
ഉത്ത 4:12; 8:6—ശൂലേംകന്യക താൻ സ്നേഹിച്ച പുരുഷനോടു വിശ്വസ്തയായിരുന്നു; അവൾ നിർമലയായി തുടർന്നു
-
ധൈര്യം
“ധൈര്യം” കാണുക
നിഷ്കളങ്കത
“നിഷ്കളങ്കത” കാണുക
പക്ഷപാതമില്ലായ്മ
“പക്ഷപാതമില്ലായ്മ” കാണുക
പ്രോത്സാഹനം പകരുക; ബലപ്പെടുത്തുക
യശ 35:3, 4; റോമ 1:11, 12; എബ്ര 10:24, 25
റോമ 15:2; 1തെസ്സ 5:11 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 23:15-18—ശൗൽ രാജാവ് ദാവീദിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ യോനാഥാൻ ദാവീദിന്റെ കൂടെനിന്നു, പ്രോത്സാഹിപ്പിച്ചു
-
പ്രവൃ 15:22-31—ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം കൊടുത്തയച്ച കത്ത് സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു
-
ബഹുമാനിക്കുക
എഫ 5:33; 1പത്ര 3:1, 2, 7 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
സംഖ 14:1-4, 11—പ്രവാചകനായ മോശയോടും മഹാപുരോഹിതനായ അഹരോനോടും ഇസ്രായേല്യർ അനാദരവു കാണിച്ചു; അത് തന്നോടുള്ള അനാദരവായി യഹോവ വീക്ഷിച്ചു
-
മത്ത 21:33-41—യഹോവയുടെ പ്രവാചകന്മാരോടും പുത്രനോടും അനാദരവു കാണിച്ചാൽ എന്തു സംഭവിക്കുമെന്നു കാണിക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു
-
മറ്റുള്ളവരുടെ ക്ഷേമത്തിലുള്ള ആത്മാർഥമായ താത്പര്യം
മറ്റുള്ളവരുമായുള്ള സഹകരണം
സഭ 4:9, 10; 1കൊ 16:16; എഫ 4:15, 16
സങ്ക 110:3; ഫിലി 1:27, 28; എബ്ര 13:17 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1ദിന 25:1-8—ദാവീദ് രാജാവ് ആരാധനയ്ക്കായി സംഗീതജ്ഞരെയും പാട്ടുകാരെയും നിയമിച്ചു; അവർ സഹകരിച്ച് പ്രവർത്തിക്കണമായിരുന്നു
-
നെഹ 3:1, 2, 8, 9, 12; 4:6-8, 14-18, 22, 23; 5:16; 6:15—സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറായ തന്റെ ജനത്തെ യഹോവ അനുഗ്രഹിച്ചു; അവർ വെറും 52 ദിവസംകൊണ്ട് യരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിതു
-
മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്ഠരായി കാണുക
“താഴ്മ” കാണുക
യഹോവയിലുള്ള ആശ്രയം
“യഹോവയിലുള്ള ആശ്രയം” കാണുക
യഹോവയോടുള്ള ഭയം
ഇയ്യ 28:28; സങ്ക 33:8; സുഭ 1:7
സങ്ക 111:10 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
നെഹ 5:14-19—ഗവർണറായ നെഹമ്യ ദൈവഭയം കാരണം മറ്റു ഗവർണർമാരെപ്പോലെ ദൈവജനത്തെ മുതലെടുത്തില്ല
-
എബ്ര 5:7, 8—ദൈവഭയം കാണിക്കുന്നതിൽ യേശു മാതൃകയായിരുന്നു
-
ശീലങ്ങളിലെ മിതത്വം
സുഭ 23:1-3; 25:16 കൂടെ കാണുക
സംതൃപ്തി
“സംതൃപ്തി” കാണുക
സത്യം സംസാരിക്കുക
“സത്യസന്ധത” കാണുക
സത്യസന്ധത
“സത്യസന്ധത” കാണുക
സഹനശക്തി; സ്ഥിരോത്സാഹം
മത്ത 24:13; ലൂക്ക 21:19; 1കൊ 15:58; ഗല 6:9; എബ്ര 10:36
റോമ 12:12; 1തിമ 4:16; വെളി 2:2, 3 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
എബ്ര 12:1-3—യേശുവിന്റെ മാതൃക പിൻപറ്റി സഹിച്ചുനിൽക്കാൻ പൗലോസ് അപ്പോസ്തലൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു
-
യാക്ക 5:10, 11—ഇയ്യോബ് സഹിച്ചുനിന്നതും യഹോവ അദ്ദേഹത്തിനു പ്രതിഫലം കൊടുത്തതും യാക്കോബ് എടുത്തുപറഞ്ഞു
-
ഹൃദ്യമായ സംസാരം
സുഭ 12:18; 16:24; കൊലോ 4:6; തീത്ത 2:6-8
സുഭ 10:11; 25:11; കൊലോ 3:8 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
സങ്ക 45:2—യഹോവയുടെ നിയമിത രാജാവ് ഹൃദ്യമായി സംസാരിക്കുമെന്ന് മിശിഹയെക്കുറിച്ചുള്ള ഒരു പ്രവചനം പറയുന്നു
-
ലൂക്ക 4:22—യേശുവിന്റെ ഹൃദ്യമായ വാക്കുകൾ കേട്ട് ആളുകൾ വിസ്മയിച്ചു
-