തീരുമാനങ്ങൾ
നല്ല തീരുമാനങ്ങളെടുക്കാൻ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും എങ്ങനെ ഒരുക്കാം?
സങ്ക 1:1-3; സുഭ 19:20; റോമ 14:13; 1കൊ 10:6-11
എസ്ര 7:10 കൂടെ കാണുക
പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ തിരക്കു കൂട്ടരുതാത്തത് എന്തുകൊണ്ട്?
തീരുമാനങ്ങളെടുക്കുമ്പോൾ നമ്മുടെ അപൂർണഹൃദയത്തെ ആശ്രയിക്കരുതാത്തത് എന്തുകൊണ്ട്?
സംഖ 15:39; സുഭ 14:12; സഭ 11:9, 10 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 35:20-24—നല്ല രാജാവായ യോശിയ, യഹോവയിൽനിന്നുള്ള നിർദേശം അവഗണിച്ചുകൊണ്ട് ഈജിപ്തുരാജാവായ നെഖോയോട് യുദ്ധം ചെയ്തു
-
പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
ലൂക്ക 6:12-16—12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് രാത്രി മുഴുവൻ യേശു പ്രാർഥിച്ചു
-
2രാജ 19:10-20, 35—ഹിസ്കിയ രാജാവിനു ഭീഷണി നേരിട്ടപ്പോൾ യഹോവയോടു പ്രാർഥിച്ചു; യഹോവ രക്ഷിച്ചു
-
നല്ല തീരുമാനങ്ങൾ എടുക്കാൻ നമുക്ക് ആരെ ആശ്രയിക്കാം, എങ്ങനെയാണ് ആ സഹായം കിട്ടുന്നത്?
സങ്ക 119:105; സുഭ 3:5, 6; 2തിമ 3:16, 17
സങ്ക 19:7; സുഭ 6:23; യശ 51:4 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 15:13-18—പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടിവന്നപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം തിരുവെഴുത്തുകളിലേക്കാണു നോക്കിയത്
-
തീരുമാനം എടുക്കേണ്ട സാഹചര്യങ്ങൾ:
ആത്മീയ ലക്ഷ്യങ്ങൾ
എല്ലാ കാര്യങ്ങളിലും
ചികിത്സ
ലേവ 19:26; ആവ 12:16, 23; ലൂക്ക 5:31; പ്രവൃ 15:28, 29
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 19:18-20—എഫെസൊസിലെ ക്രിസ്ത്യാനികൾ ആത്മവിദ്യ പാടേ ഉപേക്ഷിച്ചു
-
തൊഴിൽ
“ജോലി” കാണുക
വിനോദം
“വിനോദം” കാണുക
വിവാഹം
“വിവാഹം”കാണുക
സമയത്തിന്റെ ഉപയോഗം
നല്ല തീരുമാനങ്ങളെടുക്കാൻ പക്വതയുള്ള ക്രിസ്ത്യാനികൾ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
ഇയ്യ 12:12; സുഭ 11:14; എബ്ര 5:14
-
ബൈബിൾ വിവരണങ്ങൾ:
-
1രാജ 1:11-31, 51-53—നാഥാൻ പ്രവാചകന്റെ ഉപദേശം ശ്രദ്ധിച്ചതുകൊണ്ട് ബത്ത്-ശേബയ്ക്കും മകൻ ശലോമോനും ജീവൻ രക്ഷിക്കാനായി
-
നമുക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടരുതാത്തത് എന്തുകൊണ്ട്?
യഹോവയുടെ ഉപദേശം അവഗണിക്കരുതാത്തത് എന്തുകൊണ്ട്?
സങ്ക 18:20-25; 141:5; സുഭ 8:33
ലൂക്ക 7:30 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 19:12-14, 24, 25—തന്റെ പെൺമക്കളെ വിവാഹം ചെയ്യാനിരുന്നവരോടു വരാൻപോകുന്ന നാശത്തെക്കുറിച്ച് ലോത്ത് മുന്നറിയിപ്പു കൊടുത്തു; അവർ അത് അവഗണിച്ചു
-
2രാജ 17:5-17—യഹോവയുടെ ഉപദേശം നിരന്തരം അവഗണിച്ചതുകൊണ്ട് ഇസ്രായേല്യർക്കു ബന്ദികളായി പോകേണ്ടി വന്നു
-
തീരുമാനങ്ങളെടുക്കുമ്പോൾ നമ്മുടെ മനസ്സാക്ഷിയെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
ഒരു തീരുമാനത്തിന്റെ പരിണതഫലങ്ങളെക്കുറിച്ച് മുൻകൂട്ടി ചിന്തിക്കുന്നതു നല്ലതായിരിക്കുന്നത് എന്തുകൊണ്ട്?
മറ്റുള്ളവരെ ബാധിക്കുന്ന വിധം
നമ്മുടെ ഭാവിയെ ബാധിക്കുന്ന വിധം
സുഭ 2:20, 21; 5:3-5 കൂടെ കാണുക
യഹോവയുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിധം
നമ്മൾ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്വം നമുക്കുതന്നെ ആയിരിക്കുന്നത് എന്തുകൊണ്ട്?