നിരാശ
മറ്റുള്ളവർ നമ്മളെ ചതിക്കുമ്പോൾ, മുറിപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന നിരാശ
സങ്ക 55:12-14; ലൂക്ക 22:21, 48
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 8:1-6—ഒരു രാജാവിനെ വേണമെന്ന് ഇസ്രായേല്യർ വാശിപിടിച്ചപ്പോൾ ശമുവേൽ പ്രവാചകനു വിഷമവും നിരാശയും തോന്നി
-
1ശമു 20:30-34—ശൗൽ രാജാവ് മകനായ യോനാഥാനോടു ദേഷ്യപ്പെട്ടപ്പോൾ യോനാഥാനു വിഷമവും സങ്കടവും തോന്നി
-
-
ആശ്വാസം തരുന്ന വാക്യങ്ങൾ:
-
സുഭ 19:11; ഫിലി 4:8 കൂടെ കാണുക
-
ആശ്വാസം തരുന്ന ബൈബിൾ വിവരണങ്ങൾ:
-
സങ്ക 55:12-14, 16-18, 22—ഉറ്റസുഹൃത്തായ അഹിഥോഫെൽ ദാവീദ് രാജാവിനെ വഞ്ചിച്ചപ്പോൾ രാജാവ് സങ്കടം മുഴുവൻ യഹോവയിൽ അർപ്പിച്ച് ആശ്വാസം നേടി
-
2തിമ 4:16-18—പരിശോധനയിലൂടെ കടന്നുപോയപ്പോൾ പൗലോസ് അപ്പോസ്തലനെ മനുഷ്യർ കൈവിട്ടു; എങ്കിലും യഹോവയിൽനിന്നും യഹോവ നൽകിയ പ്രത്യാശയിൽനിന്നും അദ്ദേഹം ആശ്വാസം നേടി
-
നമ്മുടെതന്നെ അപൂർണതയും പാപവും വരുത്തുന്ന നിരാശ
-
ബൈബിൾ വിവരണങ്ങൾ:
-
സങ്ക 51:1-5—യഹോവയ്ക്കെതിരെ പാപം ചെയ്തതുകൊണ്ട് ദാവീദ് രാജാവിന് വല്ലാത്ത വിഷമം തോന്നി
-
റോമ 7:19-24—പൗലോസ് അപ്പോസ്തലനു സ്വന്തം ബലഹീനതകളോടു പോരാടേണ്ടിവന്നതുകൊണ്ട് നിരാശ തോന്നി
-
-
ആശ്വാസം തരുന്ന വാക്യങ്ങൾ:
-
ആശ്വാസം തരുന്ന ബൈബിൾ വിവരണങ്ങൾ:
-
1രാജ 9:2-5—ദാവീദ് രാജാവ് ഗുരുതരമായ തെറ്റുകൾ ചെയ്ത ഒരാളായിരുന്നു; എന്നിട്ടും അദ്ദേഹം നിഷ്കളങ്കമായ ഹൃദയമുള്ളവനാണ് എന്ന് യഹോവ പറഞ്ഞു
-
1തിമ 1:12-16—പൗലോസ് അപ്പോസ്തലൻ മുമ്പ് ഗുരുതരമായ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും യഹോവ തന്നോട് ക്ഷമിക്കുമെന്നു വിശ്വസിച്ചു
-