വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നുണ

നുണ

വാക്കു പാലി​ക്കാ​ത്ത​വരെ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌?

റോമ 1:31, 32

സങ്ക 15:4; മത്ത 5:37 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • പുറ 9:27, 28, 34, 35—ദൈവ​ജ​നത്തെ വിട്ടയ​യ്‌ക്കാ​മെന്നു ഫറവോൻ സമ്മതി​ച്ചെ​ങ്കി​ലും പറഞ്ഞ വാക്കു തെറ്റിച്ചു

    • യഹ 17:11-15, 19, 20—ബാബി​ലോൺ രാജാ​വു​മാ​യുള്ള ഉടമ്പടി തെറ്റി​ച്ച​തി​നു സിദെ​ക്കിയ രാജാ​വി​നെ യഹോവ ശിക്ഷിച്ചു

    • പ്രവൃ 5:1-10—അനന്യാ​സും സഫീറ​യും അപ്പോ​സ്‌ത​ല​ന്മാ​രോ​ടു നുണ പറഞ്ഞു

പരദൂ​ഷണം പറയു​ന്ന​വരെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു?

സങ്ക 15:1-3; സുഭ 6:16-19; 16:28; കൊലോ 3:9

സുഭ 11:13; 1തിമ 3:11 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ശമു 16:1-4; 19:24-30—വിശ്വ​സ്‌ത​നാ​യി​രുന്ന മെഫി​ബോ​ശെ​ത്തി​നെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തി​ന്റെ പരിചാ​ര​ക​നായ സീബ നുണ പറഞ്ഞു

    • വെളി 12:9, 10—ദൂഷക​നായ സാത്താൻ ദൈവ​ജ​നത്തെ എപ്പോ​ഴും കുറ്റ​പ്പെ​ടു​ത്തു​ന്നു