പക്വത
എല്ലാ ക്രിസ്ത്യാനികളും ആത്മീയമായി പക്വത നേടാൻ ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
ബൈബിൾ പഠിക്കുന്നതു പക്വതയിൽ വളരാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
പ്രായമായാലേ പക്വതയുണ്ടാകൂ എന്നുണ്ടോ?
ബൈബിൾ വിവരണങ്ങൾ:
ദാനി 1:6-20—ദാനിയേലും മൂന്നു കൂട്ടുകാരും ചെറുപ്പമായിരുന്നിട്ടും അസാധാരണമായ പക്വതയും വിശ്വസ്തതയും കാണിച്ചു
പ്രവൃ 16:1-5—ഏകദേശം 20 വയസ്സുണ്ടായിരുന്ന തിമൊഥെയൊസിന് ക്രിസ്തീയസഭയിൽ ഒരു വലിയ ഉത്തരവാദിത്വം ലഭിച്ചു
ക്രിസ്തീയസഭയിൽ നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നത് നമ്മളെ എങ്ങനെ സഹായിക്കും?
നമുക്കു പക്വതയുണ്ടെന്ന് എങ്ങനെ പറയാനാകും?
ക്രിസ്തീയസഭയിൽ പക്വതയുള്ള സഹോദരന്മാർ കൂടുതൽ ഉത്തരവാദിത്വങ്ങൾ സ്വീകരിക്കാൻ മനസ്സു കാണിക്കേണ്ടത് എന്തുകൊണ്ട്?
പക്വതയും കഴിവും ഉള്ള സുവിശേഷകരും അധ്യാപകരും ആയിരിക്കാൻ നമ്മളെ സഹായിക്കുന്നത് എന്താണ്?
ലൂക്ക 21:14, 15; 1കൊ 2:6, 10-13
ലൂക്ക 11:13 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
മത്ത 10:19, 20—അധികാരികൾ ചോദ്യംചെയ്യുമ്പോൾ ഉത്തരം പറയാൻ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുമെന്ന് യേശു ഉറപ്പു നൽകി