പുറത്താക്കൽ
ക്രിസ്തീയസഭ ശുദ്ധിയുള്ളതായി സൂക്ഷിക്കാൻ മൂപ്പന്മാർ ജാഗ്രത പുലർത്തേണ്ടത് എന്തുകൊണ്ട്?
ഒരു ക്രിസ്ത്യാനിയുടെ മോശമായ പെരുമാറ്റം മുഴു ക്രിസ്തീയസഭയെയും ബാധിച്ചേക്കാവുന്നത് എങ്ങനെ?
-
ബൈബിൾ വിവരണങ്ങൾ:
-
യോശ 7:1, 4-14, 20-26—ആഖാനും കുടുംബവും തെറ്റു ചെയ്തത് ഇസ്രായേല്യരെ മുഴുവനും ബാധിച്ചു
-
യോന 1:1-16—യോന പ്രവാചകന്റെ അനുസരണക്കേട് അദ്ദേഹത്തോടൊപ്പം കപ്പലിൽ ഉണ്ടായിരുന്നവരുടെ ജീവനും അപകടപ്പെടുത്തി
-
ഒരു വ്യക്തിക്ക് ക്രിസ്തീയസഭയിൽ തുടരണം എന്നുണ്ടെങ്കിൽ ഏതുതരം ജീവിതരീതി ഒഴിവാക്കണം?
സ്നാനമേറ്റ ഒരു ക്രിസ്ത്യാനി ഗുരുതരമായ പാപങ്ങൾ ചെയ്യുന്നതിൽ തുടർന്നാൽ എന്താണു ചെയ്യേണ്ടത്?
നീതിന്യായപരമായ ഒരു കേസ് കൈകാര്യം ചെയ്യുന്നതിനു മുമ്പ് മൂപ്പന്മാർ എന്തു ചെയ്തിരിക്കണം?
സുഭ 18:13; 1തിമ 5:21 കൂടെ കാണുക
ഗുരുതരമായ ഒരു തെറ്റ് സംഭവിച്ചെന്നും നീതിന്യായ കമ്മിറ്റി രൂപീകരിക്കണമെന്നും തീരുമാനിക്കാൻ മൂപ്പന്മാർ എന്തു ചെയ്യണം?
ചിലരെ പുറത്താക്കുകയോ ശാസിക്കുകയോ ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ട്, സഭയ്ക്ക് അതുകൊണ്ട് എന്താണു പ്രയോജനം?
പുറത്താക്കപ്പെട്ടവരെ സഭയിലുള്ളവർ എങ്ങനെ കാണണം എന്നാണു ബൈബിൾ പറയുന്നത്?
പുറത്താക്കപ്പെട്ട വ്യക്തി പിന്നീട് പശ്ചാത്തപിച്ച് തിരിഞ്ഞുവന്നാൽ എന്തു ചെയ്യാം?
“മാനസാന്തരം” കൂടെ കാണുക
സഭയെ ശുദ്ധമാക്കി നിലനിറുത്താൻ നമുക്ക് ഓരോരുത്തർക്കും എന്തുചെയ്യാം?
ആവ 13:6-11 കൂടെ കാണുക
പുറത്താക്കപ്പെട്ടേക്കാം എന്ന ഭയം ഉണ്ടെങ്കിൽപ്പോലും ഒരു തെറ്റ് നമ്മൾ മൂടിവെക്കരുതാത്തത് എന്തുകൊണ്ട്?
സങ്ക 32:1-5; സുഭ 28:13; യാക്ക 5:14, 15
“പാപം—പാപങ്ങൾ ഏറ്റുപറയൽ” കൂടെ കാണുക
ഒരു വ്യക്തി പുറത്താക്കപ്പെട്ടിട്ടില്ലെങ്കിൽപ്പോലും ചിലപ്പോൾ അദ്ദേഹവുമായുള്ള സഹവാസം പരിമിതപ്പെടുത്തുന്നത് ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഒരു ക്രിസ്ത്യാനിയെ അപകീർത്തിപ്പെടുത്തുകയോ ചതിക്കുകയോ ചെയ്താൽ അദ്ദേഹത്തിന് എന്തു ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്തുകൊണ്ട്?
അപകടത്തിലേക്കു ചുവടുവെക്കുന്ന ഒരാളെ പക്വതയുള്ള ക്രിസ്ത്യാനികൾ സഹായിക്കേണ്ടത് എന്തുകൊണ്ട്?