ബന്ധുക്കൾ
വിവാഹം കഴിഞ്ഞ മക്കളുടെ കാര്യത്തിൽ മാതാപിതാക്കളും മറ്റ് ബന്ധുക്കളും അമിതമായി ഉൾപ്പെടരുതാത്തത് എന്തുകൊണ്ട്?
സങ്ക 34:14; മത്ത 5:9; റോമ 12:18; 14:10-13 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
പുറ 18:1-27—മോശയും അമ്മായിയപ്പനായ യിത്രൊയും പരസ്പരം അന്തസ്സോടും ആദരവോടും കൂടി ഇടപെട്ടു