മനസ്സാക്ഷി
എല്ലാ മനുഷ്യർക്കും യഹോവ മനസ്സാക്ഷി കൊടുത്തിട്ടുണ്ട് എന്നതിന് എന്താണു തെളിവ്?
2കൊ 4:2 കൂടെ കാണുക
ഒരു വ്യക്തി തെറ്റു ചെയ്യുന്നതിൽ തുടർന്നാൽ അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് എന്തു സംഭവിക്കും?
എബ്ര 10:22 കൂടെ കാണുക
നമ്മുടെ മനസ്സാക്ഷി ഒരു കാര്യം ശരിയാണെന്നു പറഞ്ഞതുകൊണ്ടുമാത്രം അത് ശരിയായിരിക്കണമെന്നുണ്ടോ?
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 18:1-3; 19:1, 2—ദുഷ്ടരാജാവായ ആഹാബിനെ സഹായിച്ചതിന് യഹോശാഫാത്ത് രാജാവിനോട് യഹോവ കോപിച്ചു
-
പ്രവൃ 22:19, 20; 26:9-11—ക്രിസ്തുവിന്റെ അനുഗാമികളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നത് ശരിയാണെന്ന് താൻ ഒരുകാലത്ത് കരുതിയിരുന്നതായി അപ്പോസ്തലനായ പൗലോസ് പറഞ്ഞു
-
മനസ്സാക്ഷിയെ എങ്ങനെ നന്നായി പരിശീലിപ്പിക്കാം?
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 24:2-7—യഹോവയുടെ അഭിഷിക്തനായ ശൗൽ രാജാവിനോട് നന്നായി പെരുമാറാൻ ദാവീദ് രാജാവിന്റെ മനസ്സാക്ഷി അദ്ദേഹത്തെ പ്രേരിപ്പിച്ചു
-
പാപികളായ മനുഷ്യർക്കു ദൈവത്തിന്റെ മുമ്പാകെ എങ്ങനെ ഒരു ശുദ്ധമനസ്സാക്ഷി നിലനിറുത്താം?
എഫ 1:7; എബ്ര 9:14; 1പത്ര 3:21; 1യോഹ 1:7, 9; 2:1, 2
വെളി 1:5 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
യശ 6:1-8—യശയ്യ പ്രവാചകനോട് അദ്ദേഹത്തിന്റെ തെറ്റുകൾ ക്ഷമിക്കുമെന്ന് യഹോവ ഉറപ്പുകൊടുത്തു
-
വെളി 7:9-14—മഹാപുരുഷാരത്തിന് ക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ യഹോവയുമായി ഒരു സുഹൃദ്ബന്ധം ഉണ്ടായിരിക്കാനാകും
-
ദൈവവചനത്താൽ പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷിയുടെ ശബ്ദം നമ്മൾ അവഗണിക്കരുതാത്തത് എന്തുകൊണ്ട്?
പ്രവൃ 24:15, 16; 1തിമ 1:5, 6, 19; 1പത്ര 3:16
റോമ 13:5 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 2:25; 3:6-13—ആദാമും ഹവ്വയും അവരുടെ മനസ്സാക്ഷിയെ അവഗണിച്ചു. ദൈവത്തോട് അനുസരണക്കേടു കാണിച്ചു; പിന്നീട് അവർക്കു ലജ്ജ തോന്നി
-
നെഹ 5:1-13—സഹജൂതന്മാർ ദൈവത്തിന്റെ നിയമം അവഗണിക്കുകയും കൊള്ളപ്പലിശ ഈടാക്കുകയും ചെയ്തപ്പോൾ മനസ്സാക്ഷിയോടെ പെരുമാറാൻ ഗവർണറായ നെഹമ്യ അവരോട് ആവശ്യപ്പെട്ടു
-
സഹോദരങ്ങളുടെ മനസ്സാക്ഷിയെ മുറിപ്പെടുത്താതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
എങ്ങനെയുള്ള മനസ്സാക്ഷി ഉണ്ടായിരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്?
2കൊ 1:12; 2തിമ 1:3; എബ്ര 13:18
പ്രവൃ 23:1; റോമ 9:1; 1തിമ 3:8, 9 കൂടെ കാണുക