മുത്തശ്ശീമുത്തശ്ശന്മാർ
ബൈബിൾ വിവരണങ്ങൾ:
1രാജ 15:9-13—ആസ രാജാവ് തന്റെ മുത്തശ്ശിക്കെതിരെ ഒരു കടുത്ത തീരുമാനം എടുത്തു. കുടുംബബന്ധങ്ങളെക്കാൾ യഹോവയ്ക്കാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്
സുഭ 13:22—മക്കൾക്കായി നല്ല മാതൃക വെക്കാൻ മുത്തശ്ശീമുത്തശ്ശന്മാർക്കു കഴിയും
2തിമ 1:5; 3:14, 15—തിമൊഥെയൊസിന്റെ മുത്തശ്ശിയായ ലോവീസിന്റെ വിശ്വാസവും തിമൊഥെയൊസിനെ പരിശീലിപ്പിക്കാൻ കാണിച്ച ഉത്സാഹവും നിമിത്തം പൗലോസ് ലോവീസിനെ അഭിനന്ദിച്ചു