വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുദ്ധം

യുദ്ധം

നമ്മുടെ കാലത്ത്‌ അനേകം യുദ്ധങ്ങൾ ഉണ്ടാകു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മത്ത 24:3, 4, 7, 8

  • ബൈബിൾ വിവര​ണങ്ങൾ:

    • ദാനി 11:40—അവസാ​ന​കാ​ലത്ത്‌, പരസ്‌പരം പോര​ടി​ക്കുന്ന രണ്ടു രാഷ്ട്രീ​യ​ശ​ക്തി​കൾ ഉണ്ടായി​രി​ക്കു​മെന്നു ദാനി​യേൽ പ്രവാ​ചകൻ മുൻകൂ​ട്ടി പറഞ്ഞു

    • വെളി 6:1-4—യോഹ​ന്നാൻ അപ്പോ​സ്‌തലൻ യുദ്ധത്തെ സൂചി​പ്പി​ക്കുന്ന തീനി​റ​മുള്ള ഒരു കുതി​രയെ ദർശന​ത്തിൽ കണ്ടു; കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്‌ “ഭൂമി​യിൽനിന്ന്‌ സമാധാ​നം എടുത്തു​ക​ള​യാൻ” അനുവാ​ദം ലഭിച്ചു

മാനു​ഷി​ക​യു​ദ്ധ​ങ്ങളെ യഹോവ എന്തു ചെയ്യും?

യുദ്ധങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ പങ്കെടു​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യും യേശു​വും ഏതു തരത്തി​ലുള്ള യുദ്ധമാണ്‌ നടത്തു​ന്നത്‌?

ഏതുതരം യുദ്ധത്തി​ലാണ്‌ യഥാർഥ ക്രിസ്‌ത്യാ​നി​കൾ പങ്കെടു​ക്കു​ന്നത്‌?

ക്രിസ്‌തീ​യ​സ​ഭ​യിൽ വഴക്കി​ന്റെ​യും പ്രതി​കാ​ര​ത്തി​ന്റെ​യും മനോ​ഭാ​വം ഒഴിവാ​ക്കാൻ എങ്ങനെ കഴിയും?