ലൈംഗിക അധാർമികത
ധിക്കാരത്തോടെയുള്ള പെരുമാറ്റം; അശുദ്ധി; വ്യഭിചാരം
പുറ 20:13-17; മർ 7:21-23; 1കൊ 6:9, 10, 18; ഗല 5:19, 21; എഫ 5:5; 1പത്ര 4:3
ലേവ 20:10; സുഭ 6:32; റോമ 13:13; എഫ 4:19; 5:3; 2പത്ര 2:2, 7, 8, 18, 19 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
ഉൽ 39:7-12—യോസേഫിനെ വശീകരിക്കാൻ പോത്തിഫറിന്റെ ഭാര്യ പല പ്രാവശ്യം ശ്രമിച്ചു; പക്ഷേ അവളുടെ എല്ലാ ശ്രമങ്ങളെയും യോസേഫ് ചെറുത്തുനിന്നു
2ശമു 12:7-14—ദാവീദ് രാജാവ് ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്തതുകൊണ്ട് ദാവീദിന്റെ കുടുംബത്തിൽ വർഷങ്ങളോളം പ്രശ്നങ്ങളും ദുരിതങ്ങളും ഉണ്ടായി