ലോകവുമായുള്ള സൗഹൃദം
ആരാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത്?
-
ബൈബിൾ വിവരണങ്ങൾ:
-
ലൂക്ക 4:5-8—യേശുവിന് ഈ ലോകത്തിന്റെ ഭരണം കൊടുക്കാമെന്ന് സാത്താൻ പറഞ്ഞു. അങ്ങനെ ഒരു വാഗ്ദാനം നടത്താനുള്ള സാത്താന്റെ അധികാരത്തെ യേശു നിഷേധിച്ചില്ല
-
ലോകത്തോടുള്ള സൗഹൃദം യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്നത് എങ്ങനെ?
യാക്ക 1:27 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 18:1-3; 19:1, 2—ദുഷ്ടരാജാവായ ആഹാബുമായി സുഹൃദ്ബന്ധം സ്ഥാപിച്ചതിന് നല്ല രാജാവായ യഹോശാഫാത്തിനെ യഹോവ ശാസിച്ചു
-
ഈ ലോകത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് സഹവാസത്തിന്റെ കാര്യത്തിൽ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
“സഹവാസം” കാണുക
പണത്തോടും വസ്തുവകകളോടും ഉള്ള ലോകത്തിന്റെ മനോഭാവം നമ്മൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
“ഭൗതികത” കാണുക
ലൈംഗികതയെക്കുറിച്ചുള്ള ലോകത്തിന്റെ മോശമായ വീക്ഷണം നമ്മൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
മനുഷ്യർക്കും സംഘടനകൾക്കും അനുചിതമായ മഹത്ത്വം നമ്മൾ കൊടുക്കരുതാത്തത് എന്തുകൊണ്ട്?
മത്ത 4:10; റോമ 1:25; 1കൊ 10:14
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 12:21-23—ആളുകളുടെ ആരാധന സ്വീകരിച്ച ഹെരോദ് അഗ്രിപ്പ രാജാവിനെ യഹോവ ന്യായം വിധിച്ചു
-
വെളി 22:8, 9—യോഹന്നാൻ അപ്പോസ്തലൻ ശക്തനായ ഒരു ദൂതനെ വണങ്ങാൻ ശ്രമിച്ചപ്പോൾ ദൂതൻ അത് നിരസിച്ചു, യഹോവയെ മാത്രം ആരാധിക്കാൻ ആവശ്യപ്പെട്ടു
-
രാഷ്ട്രീയം, ദേശീയത എന്നീ വിഷയങ്ങളിൽ ക്രിസ്ത്യാനികൾ നിഷ്പക്ഷത പാലിക്കേണ്ടത് എന്തുകൊണ്ട്?
ക്രിസ്ത്യാനികൾ മറ്റു മതങ്ങളുമായി ആരാധനയുടെ കാര്യത്തിൽ കൂടിച്ചേർന്നു പ്രവർത്തിക്കരുതാത്തത് എന്തുകൊണ്ട്?
“മിശ്രവിശ്വാസം” കാണുക
യഹോവയുടെ നിലവാരങ്ങളിൽ ക്രിസ്ത്യാനികൾ വിട്ടുവീഴ്ച ചെയ്യാത്തത് എന്തുകൊണ്ട്?
ലൂക്ക 10:16; കൊലോ 2:8; 1തെസ്സ 4:7, 8; 2തിമ 4:3-5
ലൂക്ക 7:30 കൂടെ കാണുക
ക്രിസ്തുവിന്റെ അനുഗാമികളെ പലപ്പോഴും ഈ ലോകം വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
ലോകത്തിന്റെ ഭാഗമായിരിക്കുന്നതു ബുദ്ധിയല്ലാത്തത് എന്തുകൊണ്ട്?
യഹോവയെ ആരാധിക്കാത്തവരോടു ക്രിസ്ത്യാനികൾ സ്നേഹവും ദയയും കാണിക്കുന്നത് എങ്ങനെ?
രാജ്യത്തെ നിയമങ്ങളോടും ഉദ്യോഗസ്ഥരോടും ഭരണാധികാരികളോടും ക്രിസ്ത്യാനികൾ ആദരവ് കാണിക്കേണ്ടത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 25:8; 26:2, 25—പൗലോസ് അപ്പോസ്തലൻ നിയമങ്ങൾ അനുസരിക്കുകയും ഭരണാധികാരികളെ മാനിക്കുകയും ചെയ്തു
-