വിഗ്രഹാരാധന
ആവ 4:25, 26; യശ 42:8; 1യോഹ 5:21 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
യശ 44:9-20—യശയ്യ പ്രവാചകനിലൂടെ വിഗ്രഹാരാധനയുടെ പൊള്ളത്തരം യഹോവ തുറന്നുകാട്ടി
ദാനി 3:1-30—ഒരു വിഗ്രഹത്തെ ആരാധിക്കുന്നതിനു പകരം കത്തിജ്വലിക്കുന്ന തീച്ചൂളയിൽ വീണ് മരിക്കാൻ ദാനിയേലിന്റെ മൂന്നു സുഹൃത്തുക്കൾ തയ്യാറായി