വിട്ടുവീഴ്ച
ക്രിസ്ത്യാനികൾ വിട്ടുവീഴ്ച ചെയ്യേണ്ടത് എന്തുകൊണ്ട്?
ഫിലി 4:5; തീത്ത 3:2; യാക്ക 3:17
1തിമ 3:2, 3 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
ഉൽ 18:23-33—സൊദോമിന്റെയും ഗൊമോറയുടെയും ന്യായവിധിയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ യഹോവ അബ്രാഹാമിനെ അനുവദിച്ചു
ഉൽ 19:16-22, 30—യഹോവ ലോത്തിനോടു വിട്ടുവീഴ്ച കാണിച്ചു. മലകളിലേക്കു പോകുന്നതിനു പകരം സോവറിലേക്കു പോകാനുള്ള ലോത്തിന്റെ ആഗ്രഹം യഹോവ അനുവദിച്ചു
മത്ത 15:21-28—ഫൊയ്നിക്യക്കാരിയുടെ അസാധാരണമായ വിശ്വാസത്തോടെയുള്ള അപേക്ഷ കേട്ടപ്പോൾ യേശു വിട്ടുവീഴ്ച കാണിച്ചു