വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിനോ​ദം

വിനോ​ദം

ക്രിസ്‌ത്യാ​നി​കൾ വിശ്ര​മ​ത്തി​നും വിനോ​ദ​ത്തി​നും ആയി അൽപ്പസ​മയം മാറ്റി​വെ​ക്കു​ന്ന​തിൽ തെറ്റു​ണ്ടോ?

സഭ 2:24; 3:12, 13; 4:6

  • ബൈബിൾ വിവര​ണങ്ങൾ:

    • മർ 6:31, 32—വളരെ തിരക്കു​ണ്ടാ​യി​രു​ന്നി​ട്ടും യേശു തന്റെ ശിഷ്യ​ന്മാ​രോട്‌ ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ പോയി അൽപ്പം വിശ്ര​മി​ക്കാം എന്നു പറഞ്ഞു

വിനോ​ദം ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കുള്ള സമയം കവർന്നെ​ടു​ക്കാ​തി​രി​ക്കാൻ ഏതു തത്ത്വങ്ങൾ നമ്മളെ സഹായി​ക്കും?

അധാർമി​ക​തയെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിനോ​ദ​ങ്ങ​ളിൽനിന്ന്‌ നമ്മൾ ഒഴിഞ്ഞി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

കടുത്ത മത്സരവും വിദ്വേ​ഷ​വും പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിനോ​ദങ്ങൾ നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

അക്രമത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിനോ​ദങ്ങൾ നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഏതുതരം തമാശ​ക​ളാ​ണു ക്രിസ്‌ത്യാ​നി​കൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്ന്‌ നമുക്ക്‌ എങ്ങനെ തിരി​ച്ച​റി​യാം?

നമ്മൾ വിനോ​ദ​വും ഉല്ലാസ​വും തിര​ഞ്ഞെ​ടു​ക്കു​മ്പോൾ മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷി​യും പരിഗ​ണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?