വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിലകു​റ​ഞ്ഞ​വ​രാ​ണെന്ന തോന്നൽ

വിലകു​റ​ഞ്ഞ​വ​രാ​ണെന്ന തോന്നൽ

വിലകു​റ​ഞ്ഞ​വ​രാ​ണെന്ന തോന്നൽ നമുക്കു​ണ്ടാ​യാൽ എന്താണു കുഴപ്പം?

സംഖ 11:14, 15; 1രാജ 19:1-4; ഇയ്യ 3:3; യിര 15:10

  • ബൈബിൾ വിവര​ണങ്ങൾ:

    • ദാനി 10:8-11, 18, 19—ദാനി​യേൽ പ്രവാ​ച​കന്റെ മനസ്സ്‌ തളർന്ന​പ്പോൾ യഹോ​വ​യു​ടെ മുമ്പാകെ അദ്ദേഹ​ത്തി​നു വിലയുണ്ട്‌ എന്ന്‌ പറഞ്ഞ്‌ ഒരു ദൂതൻ ദാനി​യേ​ലി​നെ ബലപ്പെ​ടു​ത്തി

    • മത്ത 10:29-31—യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും കരുതു​ന്നു​ണ്ടെ​ന്നും കുരു​വി​ക​ളു​ടെ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു തെളി​യി​ച്ചു

  • ആശ്വാസം തരുന്ന വാക്യങ്ങൾ: