സംതൃപ്തി
സുഭ 30:8, 9; 1തിമ 6:6-8; എബ്ര 13:5
മത്ത 6:11, 19-21, 24-33; പ്രവൃ 20:35; ഫിലി 4:11-13 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
1രാജ 17:8-16—സാരെഫാത്തിലെ വിധവയെ യഹോവ അനുഗ്രഹിച്ചത് ഓരോ ദിവസത്തേക്കുമുള്ള ആഹാരം കൊടുത്തുകൊണ്ടാണ്; ഭൗതികസമൃദ്ധി കൊടുത്തുകൊണ്ടല്ല. ഇതു സംതൃപ്തിയെക്കുറിച്ച് നമ്മളെ ഒരു പാഠം പഠിപ്പിക്കുന്നു